"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{prettyurl|C. N. Sreekantan Nair}}
{{Infobox Writer
[[പ്രമാണം:C.n.Sreekantan‌Nair.jpg|thumb]]
| name = സി.എൻ. ശ്രീകണ്ഠൻ നായർ
[[പ്രമാണം:| image = C.n.Sreekantan‌Nair.jpg|thumb]]
| birthname =
| birthdate = [[1928]]
| birthplace = ചവറ, [[കൊല്ലം]]
| deathdate = [[ഡിസംബർ 17]], [[1976]] (പ്രായം 48)
| deathplace =
| occupation = [[നാടകകൃത്ത്]]
| nationality = [[ചിത്രം:Flag of India.svg|20px]] [[ഭാരതം|ഭാരതീയൻ]]
| period =
| genre =
| subject =
| movement =
| notableworks = [[കാഞ്ചനസീത (നാടകം)|കാഞ്ചനസീത]], സാകേതം, ലങ്കാലക്ഷ്മി, കലി
| influences =
| influenced =
| signature =
| website =
}}
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു '''സി.എൻ. ശ്രീകണ്ഠൻ നായർ''' (1928-1976).
 
1928-ൽ [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[ചവറ]]യിൽ ജനിച്ചു. അച്‌ഛൻ: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. ഭാര്യ കനകലത. ഉണ്ണിക്കൃഷ്ണനും അംബികയുമാണ് മക്കൾ. [[വിദ്യാർത്ഥികോൺഗ്രസ്]], [[ആർ.എസ്.പി]] എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, [[കൗമുദി വാരിക]], [[കേരള കൗമുദി|കൗമുദി ദിനപ്പത്രം]], [[ദേശബന്ധു വാരിക]], [[കേരളഭൂഷണം]] എന്നിവയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.
 
==ജീവിത രേഖ==
*1928 ജനനം
*1947-48 അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ജനറൽ സെക്രട്ടറി
*1948 ബി.എ. ബിരുദം; 'പ്രബോധ'ത്തിൽ പത്രപ്രവർത്തകൻ
*1941 'നവഭാരത'ത്തിൽ
*1950 ആർ.എസ്.പി. അംഗത്വം
*1952 'കൗമുദി വാരിക'യിൽ സഹപത്രാധിപർ
*1956 വിവാഹം
*1957 വർക്കല മണ്ഡലത്തിൽ സ്ഥാനാർത്ഥി, പരാജയപ്പെട്ടു; 'നഷ്ടക്കച്ചവടം' നാടകരചന
*1958 'കാഞ്ചനസീത' രചിച്ചു
*1960 'ദേശബന്ധു വാരികാ' പത്രാധിപർ
*1961 ജില്ലാ ഇൻഫർമേഷൻ ഓഫീസർ
*1963 കേരള സാഹിത്യ അക്കാദമി അവാർഡ്
*1963 'കേരളഭൂഷണം' പത്രാധിപർ
*1967 'കലി'
*1974 'ലങ്കാലക്ഷ്മി'
*1976 മരണം
 
== കൃതികൾ ==
Line 19 ⟶ 56:
 
സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നിവ ഒരു നാടകത്രയമാണ്. രാമനും ലക്ഷ്മണനും കൂടി അയോദ്ധ്യയിൽ നിന്നും വനവാസത്തിനു പോകുന്ന കഥയാണ് സാകേതം.
കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാർഡ് ലഭിച്ചു. ഈ നാടകത്തിന്റെ ആശയത്തിൽ [[അരവിന്ദൻ]], 1977-ൽ ഇതേ പേരിൽത്തന്നെ [[കാഞ്ചനസീത|ഒരു ചലച്ചിത്രവും]] സം‌വിധാനം ചെയ്തിട്ടുണ്ട്. [[എം.പി. പോൾ]] സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എൻ.ശ്രീകണ്ഠൻ നായർ 1976-ൽ അന്തരിച്ചു.
 
 
"https://ml.wikipedia.org/wiki/സി.എൻ._ശ്രീകണ്ഠൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്