"സഞ്ജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{prettyurl|Sanjayan}}
{{for|മഹാഭാരതത്തിലെ കഥാപാത്രത്തെക്കുറിച്ചറിയാൻ|സഞ്ജയൻ (മഹാഭാരതം)}}
{{Needs image}}
 
{{Infobox Writer
| name = സഞ്ജയൻ
| image =
| birthname =
| birthdate = [[1903]] [[ജൂൺ 13]]
| birthplace =
| deathdate = {{death date and age|1943|9|13|1903|6|13}}
| deathplace =
| occupation = സാഹിത്യകാരൻ
| nationality = [[ചിത്രം:Flag of India.svg|20px]] [[ഭാരതം|ഭാരതീയൻ]]
| period =
| genre =
| subject =
| movement =
| notableworks =
| influences =
| influenced =
| signature =
| website =
}}
 
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് '''സഞ്ജയൻ'''. സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ‍ നാമം '''മാണിക്കോത്ത് രാമുണ്ണിനായർ''' (എം. ആർ. നായർ) എന്നാണ്. (ജനനം: [[1903]] [[ജൂൺ 13]] - മരണം: [[1943]] [[സെപ്റ്റംബർ 13]]). [[തലശ്ശേരി|തലശ്ശേരിക്കടുത്ത്]] [[1903]] [[ജൂൺ 13]]-നു ജനിച്ചു.<ref>http://www.hindu.com/2009/08/26/stories/2009082650280200.htm</ref> തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
 
== ജീവചരിത്രം ==
===ജീവിത രേഖ===
*1903 ജനനം
*1911 അച്ഛന്റെ മരണം
*1917 ആദ്യകവിത കൈരളിയിൽ
*1927 ഓണേഴ്സ് ബിരുദം, കോഴിക്കോട് ഹജൂരാഫീസിൽ ഗുമസ്തൻ, മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകൻ, വിവാഹം
*1928 തിരുവനന്തപുരത്ത് നിയമപഠനം
*1930 ഭാര്യയുടെ മരണം
*1932 ക്ഷയരോഗം മൂർച്ഛിക്കുന്നു
*1934 'കേരളപത്രിക'യിൽ
*1936 'സഞ്ജയൻ' തുടങ്ങി
*1939 ഏകമകന്റെ മരണം
*1940 'വിശ്വരൂപം' ആരംഭിച്ചു
*1943 മരണം
 
===കുടുംബം===
1903 ജൂൺ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയൻ ജനിച്ചത്. പിതാവ് തലശ്ശേരി ബാസൽ മിഷൻ ഹൈ സ്കൂളിൽ മലയാളപണ്ഡിതനായിരുന്നു. കടത്തനാട്ടു രാജാവ് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യർ എന്നതു്. കവിയും ഫലിതമർമ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമൻവൈദ്യർ 42-ആം വയസ്സിൽ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങൾളുംമാടാവ് വിട്ട് ഒതയോത്തേക്കു തിരിച്ചുപോന്നു.
"https://ml.wikipedia.org/wiki/സഞ്ജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്