"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എം.ജി. റോഡ്
വരി 199:
==== ബാംഗ്ലൂർ മെട്രോ ====
[[അതിവേഗഗതാഗതം|അതിവേഗ ഗതാഗത]] സം‌വിധാനമായ [[ബാംഗ്ലൂർ മെട്രോ|ബാംഗ്ലൂർ മെട്രോയുടെ]] നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌. ഇത് 2012-ൽ പൊതുജങ്ങൾക്ക് തുറന്നു കൊടുക്കുമെന്ന് കരുതപ്പെടുന്നു. പൂർത്തിയായാൽ {{convert|42.3|km|mi|abbr=on}} നീളമുള്ള ഈ റെയിൽ സം‌വിധാനത്തിൽ മൊത്തത്തിൽ 41 സ്റ്റേഷനുകളുണ്ടാകും.<ref name="metro">{{cite web|url=http://www.hindu.com/2006/10/18/stories/2006101824830300.htm|work=Online Edition of The Hindu, dated 2006-10-18|title=Metro rail may result in increase in temperature|author=Govind D. Belgaumkar|accessdate=2007-10-17}}</ref>.<ref>{{cite web|url=http://www.hindu.com/2010/01/03/stories/2010010359720400.htm |title=Karnataka News : Metro rail will extend to Chickaballapur: Moily |publisher=The Hindu |date=2010-01-03 |accessdate=2010-03-29}}</ref>
<ref>{{cite web|url=http://www.bmrc.co.in/pdf/news/newsletterapril09.pdf|work=Official webpage of Bangalore Metro Rail Corporation|format=PDF|title=BMRC newsletter, dated April 2009|accessdate=2009-04-06}}</ref> [[എം.ജി. റോഡ്, ബാംഗ്ലൂർ|എം.ജി. റോഡ്]] മുതൽ ബൈപ്പനഹള്ളി വരെയുള്ള ആദ്യ റീച്ച് 2011 ഒക്ടോബർ 20-നു് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി കമൽ നാഥ് പൊതുജനത്തിനു തുറന്നു കൊടുത്തു<ref>{{cite news|title='നമ്മ മെട്രോ' ഓടിത്തുടങ്ങി|url=http://www.mathrubhumi.com/story.php?id=223429|accessdate=20 ഒക്ടോബർ 2011|newspaper=മാതൃഭൂമി|date=20 ഒക്ടോബർ 2011}}</ref><ref>{{cite news|title=Bangalore: First phase of Namma metro inaugurated|url=http://ibnlive.in.com/news/blore-first-phase-of-namma-metro-inaugurated/194763-62-132.html|accessdate=20 ഒക്ടോബർ 2011|newspaper=IBNLive|date=20 ഒക്ടോബർ 2011}}</ref>
 
=== റെയിൽവേ ===
"https://ml.wikipedia.org/wiki/ബെംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്