"വീരാൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[ഉത്തരാധുനികത|ഉത്തരാധുനിക]][[മലയാളസാഹിത്യം|മലയാള സാഹിത്യത്തിലെ]] ശ്രദ്ധേയരായ യുവകവികളിൽ‌‌ ഒരാളാണ് '''വീരാൻ‌കുട്ടി'''. മൂന്ന് കവിതാ സമാഹാരങ്ങൾ‌, കുട്ടികൾ‌ക്കായുള്ള രണ്ട് കഥാ സമാഹാരങ്ങൾ‌ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്<ref>http://india.poetryinternationalweb.org/piw_cms/cms/cms_module/index.php?obj_id=9991</ref>. വീരാൻകുട്ടിയുടെ പരിസ്ഥിതി കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്<ref>http://mgu.ac.in/CBCSS/B.A%20MALAYALAM/syllabus.pdf</ref><ref>http://www.universityofcalicut.info/syl/Malayalam_Sylla_16.pdf പേജ് 59</ref>.
== ജീവിതരേഖ ==
1969 [[ജൂലൈ 2]]-ന്‌ [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[പേരാമ്പ്ര|പേരാമ്പ്രക്കടുത്തുള്ള]] [[നരയംകുളം|നരയംകുളത്ത്]] കഞ്ഞബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനായി ജനിച്ചു. കടമേരി ആർ.എ.സി. ഹൈസ്കൂൾ, പച്ച്‌പഹാട് നവോദയ വിദ്യാലയ ([[രാജസ്ഥാൻ]]), കല്ലിക്കണ്ടി എൻ.എ.എം. കോളേജ്, [[ശ്രീശങ്കരാചാര്യ സംസ്കൃത സർ‌വകലാശാല]], [[അരീക്കോട്]] സുല്ലമുസ്സലാം സയൻസ് കോളേജ് എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ [[അരീക്കോട്]]മടപ്പള്ളി എം.ഇ.എ.എസ്.എസ്.ഗവണ്മെന്റ് കോളേജിൽ മലയാളംമലയാള അദ്ധ്യാപകനായിവിഭാഗത്തിൽ അസ്സിസ്റ്റന്റ് പ്രൊഫസ്സർ ആയി ജോലി ചെയ്യുന്നു. ഭാര്യ :റുഖിയ, മക്കൾ:റുബ്‌ന,പർ‌വീൺ.
 
== കവിതാ സമാഹാരങ്ങൾ‌ ==
"https://ml.wikipedia.org/wiki/വീരാൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്