"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 533:
 
: രണ്ടിലേറെ ഓൺലൈൻ മാധ്യമത്തിൽ പരാമർശമോ ആസ്വാദനമോ വരുന്നത് (വളരെ എളുപ്പമുള്ള കാര്യമായതിനാൽ) സ്വതന്ത്രമായ ഒരു മാനദണ്ഡമാക്കാതെ മറ്റ് മാനദണ്ഡങ്ങളോട് കൂടി ചേർക്കുന്നതാവും നല്ലത് എന്നാണ് എന്റെ അഭിപ്രായം. അതോടൊപ്പം അത്തരം പരാമർശങ്ങളുടെ മെറിറ്റ് ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ, 5-ൽ കുറയാത്ത ഉപയോക്താക്കളുടെ വോട്ടിങ്ങിലൂടെ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിക്കുന്നതും നന്നായിരിക്കും [[ഉപയോക്താവ്:Arunravi.signs|അരുൺ രവി]] ([[ഉപയോക്താവിന്റെ സംവാദം:Arunravi.signs|സംവാദം]]) 22:09, 12 നവംബർ 2013 (UTC)
::ബ്ലോഗ് / ഫെയ്സ്ബുക്ക് / മറ്റ് സോഷ്യൽ മീഡിയ എന്നിവയും മറ്റ് അപ്രസക്തമായ ഓൺലൈൻ മാദ്ധ്യമങ്ങളും ആധികാരിക ഓൺലൈൻ മാദ്ധ്യമങ്ങളായി അംഗീകരിക്കാതിരുന്നാൽപ്പോരേ? --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 07:42, 14 നവംബർ 2013 (UTC)
 
*മലയാളം വിക്കിയിലെ പ്രസ്തുത ശ്രദ്ധേയതാ നയം തിരുത്തണമെന്നാണ് അഭിപ്രായം. ഒന്നിലധികം ആനുകാലികങ്ങളിൽ (അത് മുഖ്യധാരാ അച്ചടി മാധ്യമമോ, അതല്ലെങ്കിൽ ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) കൃതികളെക്കുറിച്ച് പഠനമോ, വ്യക്തിയെക്കുറിച്ച് പരാമർശമോ ‌വന്നിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. അവാർഡുകൾ എന്നത് അക്കാദമി പുരസ്ക്കാരം എന്നതിൽ മാത്രമായി ഒതുക്കരുത്. -ദേവദാസ്