"ജെറി അമൽദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q2052070 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 21:
[[മലയാളം|മലയാള]] ചലച്ചിത്രരംഗത്തെ ഒരു പ്രശസ്ത സംഗീത സംവിധായകനാണ് '''ജെറി അമൽദേവ്'''.
 
കൊച്ചി ബോസ്കോ കലാസമതിയിൽ ഒരു ഗായകനായിരുന്നു ജെറി. [[യു.എസ്.എ|അമേരിക്കയിലെ]] [[ന്യൂയോർക്ക്]] സംസ്ഥാനത്തിലെ ഇത്താക്കയിലെ കോർണെൽ സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദവും സംഗീത സംവിധാനത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ജെറി അല്പം കാലം അദ്ധ്യാപകനായി ക്വീൻസ് കോളെജിൽ ജോലിചെയ്തു. [[ഇന്ത്യ|ഇന്ത്യയിൽ]] തിരിച്ചുവന്ന ജെറി ഉത്തരേന്ത്യയിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായ [[നൗഷാദ് അലി|നൗഷാദിന്റെ]] സഹായിയായി 5 വർഷം ജോലിചെയ്തു. [[മൊഹമ്മദ്മുഹമ്മദ് റാഫി]], [[ലതാ‍ലത മങ്കേഷ്കർ]] തുടങ്ങിയ ഇന്ത്യൻ സംഗീത രംഗത്തെ പല ഗായകരെയും ഈ വേഷത്തിൽ ജെറി പരിശീലിപ്പിച്ചു. [[മദ്രാസ്|മദ്രാസിലെ]] സ്റ്റെല്ലാ മേരീസ് കോളെജിലും അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലും ജെറി സംഗീതം പഠിപ്പിച്ചു.<ref>http://www.hinduonnet.com/thehindu/mp/2005/07/02/stories/2005070203810100.htm</ref>
 
== ജെറി അമൽദേവ് സംഗീത സംവിധാനം ചെയ്ത പ്രശസ്ത ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ജെറി_അമൽദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്