"ലൈഫ് ഓഫ് പൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
പശ്ചാത്തല സംഗീതമൊരുക്കിയ കനേഡിയൻ സംഗീതജ്ഞൻ മൈക്കൽ ഡാന്നയ്ക്ക് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം]] ലഭിച്ചു<ref>http://www.mathrubhumi.com/movies/hollywood/332152/</ref>.
 
[[85-ആം അക്കാദമി പുരസ്കാരങ്ങൾ|85-ആം അക്കാദമി പുരസ്കാരങ്ങളിൽ]] നാലു അവാർഡുകൾ ഈ ചിത്രം നേടി.<ref>http://www.imdb.com/title/tt0454876/awards</ref>
*മികച്ച സംവിധായകൻ ([[ആങ് ലീ]])
*മികച്ച സംഗീതം (മൈക്കൽ ദാന്ന)
*മികച്ച ഛായാഗ്രഹണം (ക്ലോഡിയോ മിറാൻഡ)
*മികച്ച വിഷ്വൽ എഫക്റ്റ്സ് (ബിൽ വെസ്റ്റെൻഹോഫെർ, ഗിയോം റഷറോൺ, എറിക് യാൻ ദെ ബോവെർ, ഡൊണാൽഡ് എലിയട്ട്)
എന്നീ പുരസ്കാരങ്ങളാണു ഈ ചിത്രത്തിനു ലഭിച്ചത്<ref name=wsj>{{cite news|title='Argo' Wins Best Picture; Ang Lee Is Top Director for 'Pi'|url=http://online.wsj.com/article/SB10001424127887323384604578324942121299074.html?mod=WSJINDIA_hpp_LEFTTopStories|accessdate=25 ഫെബ്രുവരി 2013|newspaper=Wall Street Journal|date=25 ഫെബ്രുവരി 2013}}</ref>.
 
"https://ml.wikipedia.org/wiki/ലൈഫ്_ഓഫ്_പൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്