"ഹഖാമനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q389688 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) fixing dead links
വരി 290:
 
== കുറിപ്പുകൾ ==
*{{കുറിപ്പ്|൧|''അക്കീമെനിഡ് സാമ്രാജ്യത്തിന്റെ കൊടിയടയാളം ക്രിംസൺ പശ്ചാത്തലത്തിൽ സ്വർണ്ണ നിറമുള്ള ഫാൽക്കൺ ആയിരുന്നു''<ref>[http://web.archive.org/20080626155715/www.geocities.com/rooyintan/persia/AchaemenidImperialStandard.jpg Vexilloid of |the Achaemenid Empire:]</ref><ref>[http://web.archive.org/20050528090630/www.geocities.com/rooyintan/Flags_Persia.html Flags |of Persian History:]</ref>}}
*{{കുറിപ്പ്|൨|''ഔദ്യോഗികമായി ഈ സാമ്രാജ്യത്തിന് മതം ഉണ്ടായിരുന്നില്ല. സമൂഹത്തിലെ ഉന്നത കുലജാതരുടെ ഇടയിൽ മാത്രം [[സൊറാസ്ട്രിയനിസം]] പ്രചരിച്ചിരുന്നു. രാജകുടുംബത്തിന്റെയും മതം സൊറാസ്ട്രിയനിസം ആയിരുന്നു. എന്നാൽ [[ജൂതമതം]] തുടങ്ങിയ മറ്റു പല മതങ്ങളും ജനങ്ങൾ ആചരിച്ചിരുന്നു''.}}
*{{കുറിപ്പ്|൩|''ബാബിലോണിയയിൽ നിന്നും ലഭിച്ച ചരിത്രാവശിഷ്ടങ്ങളിലെ വിവരങ്ങളനുസരിച്ച്, സൈറസ്, കാംബൂസിയയുടെ (കാംബൈസസ്) പുത്രനും കുറാഷിന്റെ (സൈറസ് ഒന്നാമൻ) പൗത്രനുമാണ്. കുറാഷ്, ശീഷ്പീഷിന്റെ (Shishpish) (ടെയ്സ്പെസ്/Teispes) പുത്രനുമായിരുന്നു. ഏവരും അൻഷാനിലെ രാജാക്കന്മാരായിരുന്നു''<ref name=bpe1>{{cite book |last=Vesta Sarkhash Curtis and Sarah Steward|authorlink= |coauthors= |title=Birth of the Persian Empire Volume I|year=2005 |publisher=IB Tauris & Co. Ltd. London|location=New York|isbn=1845110625|chapter=Cyrus the Great and the Kingdom of Anshan|pages=13|url=http://books.google.co.in/books?id=a0IF9IdkdYEC&lpg=PP1&ots=gYMzdpL8gQ&dq=Birth%20of%20Persian%20Empire&pg=PA13#v=onepage&q&f=false}}</ref>}}
"https://ml.wikipedia.org/wiki/ഹഖാമനി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്