"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
*സർക്കാരിന്റെ എന്തെങ്കിലും അവാർഡ് കിട്ടിയവരെയും ഉൾപ്പെടുത്താം. (ജ്ഞാനപീഠം / കേരള സാഹിത്യ അക്കാദമി അവാർഡ് / കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്/ വയലാർ രാമവർമ്മ അവാർഡ് / വള്ളത്തോൾ അവാർഡ് / എഴുത്തച്ഛൻ അവാർഡ് / മുട്ടത്തുവർക്കി അവാർഡ് / സ്വദേശാഭിമാനി - കേസരി സാഹിത്യ പുരസ്കാരം).
*ഒന്നിലധികം  ആനുകാലികങ്ങളിൽ   (സമകാലിക  മലയാളം  /  മാതൃഭൂമി  /  ചന്ദ്രിക  /  ഭാഷാപോഷിണി  /  ഇന്ത്യ  ടുഡേ  / അക്കാദമിക്ക്  പ്രസിദ്ധീകരണങ്ങൾ) പ്രസ്തുത  വ്യക്തിയെപ്പറ്റി / വ്യക്തിയുടെ  കൃതിയെപ്പറ്റി  പഠനം  വന്നിട്ടുണ്ടെങ്കിൽ  ആ വ്യക്തിയെയോ കൃതിയെയോ  ഉൾപ്പെടുത്താം .  --[[ഉപയോക്താവ്:Simynazareth|simy]] ([[ഉപയോക്താവിന്റെ സംവാദം:Simynazareth|സംവാദം]]) 08:06, 9 നവംബർ 2013 (UTC)
 
 
 
 
I am adding Simy's suggestion about awards. But I believe >>ഒന്നിലധികം  ആനുകാലികങ്ങളിൽ   (സമകാലിക  മലയാളം  /  മാതൃഭൂമി  /  ചന്ദ്രിക  /  ഭാഷാപോഷിണി  /  ഇന്ത്യ  ടുഡേ  / അക്കാദമിക്ക്  പ്രസിദ്ധീകരണങ്ങൾ) പ്രസ്തുത  വ്യക്തിയെപ്പറ്റി / വ്യക്തിയുടെ  കൃതിയെപ്പറ്റി  പഠനം  വന്നിട്ടുണ്ടെങ്കിൽ<< is included in "significant critical attention" or (ഗ)
Notability for {{ സാഹ്ത്യകാരന്മാർ (സാഹ്ത്യകാരികൾ), എഡിറ്റർമാർ, പത്രപ്രവർത്തകർ, ഫൊറ്റൊഗ്രാഫെർസ്, ശിൽപികൾ, ആര്ക്കിറെക്റ്റ്മാർ, മറ്റു സൃഷ്ടാക്കൾ }}
[[ഉപയോക്താവ്:Rakeshwarier|Rakeshwarier]] ([[ഉപയോക്താവിന്റെ സംവാദം:Rakeshwarier|സംവാദം]]) 23:42, 9 നവംബർ 2013 (UTC)
 
ആനുകാലികങ്ങളിൽ കൃതി പ്രസ്സിദ്ധപ്പെട്ട് കിട്ടുന്നതിൽ സ്വജ്ജനപക്ഷപാതവുമുണ്ടെന്ന് മറക്കാതിരിക്കുക. ക്വാളിറ്റി വർക്കുകളൊരുപാട് ബ്ലോഗുകളിലും ഓൺലൈൻ ഇടത്തിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മുഖ്യധാരാ മാദ്ധ്യമത്തിന്റെ നിലവാരമൊരുപാട് ഇടിവ് സംഭവിച്ച ഇക്കാലത്ത്, ഓഫ്ലൈൻ വർക്കുകളെ ആധാരമാക്കി നോട്ടബിലിറ്റിയും മറ്റും നിശ്ചയിക്കുന്നതിൽ അപാകതയുണ്ട്. വിക്കി പോലെയുള്ള ഓൺലൈൻ സംരംഭം ആധാരമാക്കുന്നത് ഓഫ്ലൈൻ വർക്കുകളെയാക്കുന്നതിൽ ചെറുതല്ലാത്ത തമാശയുണ്ട്. ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയത വിലയിരുത്തലിനു ആധാരമായ പോയിന്റുകൾ കൊള്ളാം. അവിടെ നിന്ന് തുടങ്ങാം. അനൂപൻ പറഞ്ഞത് ചിലപ്പോൾ ഒരു ഇൻഫിനിറ്റ് ലൂപ്പിലെത്തിച്ചേക്കാം. c യെ കണക്കാക്കാൻ D.. അങ്ങിനങ്ങിനെ.. അത്തരമൊരു ഇഴകീറൽ ആവശ്യമുണ്ടോ? ഇംഗ്ലീഷ് വിക്കിയിലെ പോയിന്റുകൾ റീസണബിളായാണു എനിക്ക് തോന്നിയത്.[[ഉപയോക്താവ്:Raviscn|രവി]] ([[ഉപയോക്താവിന്റെ സംവാദം:Raviscn|സംവാദം]]) 18:17, 10 നവംബർ 2013 (UTC)
 
@[[ഉപയോക്താവ്:Roshan|Roshan]] ഒരു ചോദ്യം മാത്രം = താങ്കൾ നല്ലൊരു വിക്കിപീഡിയനാണെന്ന് ഞാൻ പത്തുതവണ പറഞ്ഞാൽ താങ്കൾ അങ്ങനെയാകുമോ /// Notability may not necessarily mean excellence. ഉദാഹരണത്തിന് [http://en.wikipedia.org/wiki/William_McGonagall ഇദ്ദേഹം] ഒരു മഹാ സംഭവമായിരുന്നു. അത്യാവശ്യം ശ്രദ്ധേയതയുണ്ട്. എന്നാൽ നല്ല കവി ആയിരുന്നു എന്ന് പറയാൻ പറ്റില്ല. ശ്രദ്ധേയത അളക്കുമ്പോൾ അതും കൂടി ഓർക്കുന്നത് നന്ന്. -[[user:Sahirshah|സാഹിർ]] 08:21, 10 നവംബർ 2013 (UTC)
188

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1857375" എന്ന താളിൽനിന്ന് ശേഖരിച്ചത്