"ശ്രീബാല കെ. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
[[സന്തോഷ് ഏച്ചിക്കാനം|സന്തോഷ് ഏച്ചിക്കാനത്തിന്റെ]] 'പന്തിഭോജനം' എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീബാല എടുത്ത [[പന്തിഭോജനം]] എന്നാ ഹ്രസ്വ ചിത്രം ഭക്ഷണത്തിന്റെ ജാതിയെ പറ്റി പറഞ്ഞു കൊണ്ട് ശ്രദ്ധേയമായി. <ref>http://malayalam.webdunia.com/miscellaneous/woman/articles/1103/07/1110307066_1.htm</ref><ref>http://www.thehindu.com/todays-paper/tp-features/tp-fridayreview/food-for-thought/article788772.ece</ref> <ref>http://newindianexpress.com/entertainment/malayalam/article222692.ece?service=print</ref>
<ref>http://malayalam.webdunia.com/miscellaneous/woman/articles/1103/07/1110307066_1.htm</ref>
ജാതിയുമായി ബന്ധപ്പെട്ട് പ്രാചീനകേരളത്തിൽ ഭക്ഷണരംഗത്ത് വിവേചനങ്ങൾ നിലനിന്നിരുന്നു. ജാതിയുടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കലും ചില പ്രത്യേക ഭക്ഷ്യവസ്തുക്കൾ ചില ജാതിക്കാർക്കു മാത്രമേ കഴിക്കാവൂ എന്ന നിയമവും വിവേചനത്തിന്റെ മുഖ്യസ്വഭാവങ്ങളായിരുന്നു. ഇതിനെതിരെ നടത്തിയ സമരമുറയായിരുന്നു പന്തിഭോജനം . <ref>http://www.keralatourism.org/malayalam/discrimination-in-cuisine.php</ref>
<ref>http://www.madhyamam.com/weekly/269</ref>
ഓർമ ഫിലിം ഫെസ്റിവലിൽ അക്കമ്മ ചെറിയാനെ പറ്റിയുള്ള ഡോകുമെന്ററി ശ്രീബാല സംവിധാനം ചെയ്തു
<ref>http://www.old.kerala.gov.in/keracallaug04/p32.pdf</ref><ref>https://en.wikipedia.org/wiki/Orma_Film_Festival#Akkamma_Cheriyan</ref>
63

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1856544" എന്ന താളിൽനിന്ന് ശേഖരിച്ചത്