"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
[[പ്രമാണം:BangaloreRickshaw.jpg|thumb|right|[[ഓട്ടോറിക്ഷ|ഓട്ടോറിക്ഷകൾ]] നഗരത്തിലെ ഒരു പ്രധാന ഗതാഗതമാർഗ്ഗമാണ്‌.<!--[[Autorickshaw]]s are a popular form of [[public transport]]-->]]
==== കെ.എസ്.ആർ.ടി.സി. ====
ബാഗ്ലൂരിനെ മറ്റ് ജില്ലകളും സംസ്ഥാനങ്ങളൂമായി ബന്ധിപ്പിക്കുന്നത് കർണാടക സർക്കാറിന്റെ കീഴിലുള്ള ഈ സ്ഥാപനമാണ്. ഇന്നത്തെ എല്ലാത്തരത്തിലുള്ളഎല്ലാതരത്തിലുള്ള അത്യാധുനിക യാത്രാബസുകളും കെ എസ് ആർ ടി സിക്ക് ഉണ്ട്. ഓൺ ലൈൻ റിസര്റിസർ വേഷൻ ചെയ്യാവുന്നതാണ് മറ്റൊരു പ്രത്യേകത.
 
==== ബി.എം.ടി.സി. ====
കെ.എസ്.ആർ.ടി.സി.യുടെ സബ്ബ് ഡിവിഷൻ ആയ ഈ വിഭാഗമാണ് ബാംഗ്ലൂർ നഗരത്തിന്റെ പ്രധാനഗതാഗതമാർഗം. ഇത് നഗരത്തിലും ബാഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും മാത്രമാണ്. എയർ കണ്ടീഷൻ വോള്വോ ബസ്സുകൾ ഉള്ള ഈ റോഡ് സർ‌വ്വീസ് അത്യാധുനികമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1856492" എന്ന താളിൽനിന്ന് ശേഖരിച്ചത്