"വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 7:
*വ്യക്തിയുടെ ഏതെങ്കിലും ഗവേഷണ പ്രബന്ധം (റിസർച്ച് അർറ്റികിൾ) പത്തിലധികം തവണ ഉധരിക്കപ്പെട്ടിട്ടിട്ടുണ്ട് (cited).
*വ്യക്തി ഒരു പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ/ സർവകലാശാലയിൽ ഒരു വിഭാഗത്തിന്റെ അധ്യക്ഷ സ്ഥാനമോ അത്യധികം ആദരിക്കപ്പെട്ട
വിദ്വദ്‌പരിഷദ്‌ സംബന്ധിയായ പദവിയോ) വഹിക്കുന്നു അല്ലെങ്കിൽ വഹിച്ചിട്ടുണ്ട്‌. ഉദാ: ഡീൻ പദവി, ലൂക്കേഷ്യൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് തുടങ്ങിയവ അലങ്കരിച്ചവർ.
*വ്യക്തി തന്റെ പ്രവര്ത്തനതലത്തിനു പുറത്തുള്ള മേഖലകളിൽ അദ്ധ്യാപകൻ/പണ്ഡിതൻ/ഗവേഷകൻ എന്നനിലയിൽ പ്രാധാന്യമുള്ള അനന്തരഫലങ്ങലുണ്ടാക്കിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(പണ്ഡിതർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്