"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Apnarahman (സംവാദം | സംഭാവനകൾ) |
Apnarahman (സംവാദം | സംഭാവനകൾ) |
||
വരി 266:
[[പ്രമാണം:Soudha.jpg|thumb|വിധാൻസൗധ-കർണാടക നിയമസഭ]]
[[പ്രമാണം:Bangalore HighCourt.jpg|thumb|[[Attara Kacheri]] (Karnataka High Court)]]
ബാംഗ്ലൂരിലെ നിയമസഭാ മന്ദിരമാണ് വിധാൻ സൗധ എന്നറിയപ്പെടുന്നത്. [[കൃഷ്ണശില]] കൊണ്ടുള്ള
ഈ കെട്ടിടത്തിന്റെ ഒരു പ്രത്യേകത ഇതിന്റെ ബൃഹത്ക്കോവണി(grand Stairs)യാണ്. 42 പടികളും 62 മീറ്റർ വീതിയുമുള്ള ഈ ഗോവണി 21 മീറ്റർ മേലെ നേരേ ഒന്നാം നിലയിലെ വരാന്തയിൽ നമ്മെ കൊണ്ടെത്തിക്കുന്നു. കയറുന്നവർക്ക് ഒട്ടും ക്ഷീണം തോന്നുകയുമില്ല. ഈ വരാന്ത നേരെ നിയമസഭയുടെ സദസ്സിലേക്കാണ് നമ്മെ നയിക്കുക. ഇതിന്റെ [[വാസ്തുശാസ്ത്രം]] ദ്രാവിഡശൈലിയിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.
|