"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 257:
=== ചരിത്രസ്മാരകങ്ങൾ ===
 
* '''[[Tipu Sultan's Summer Palace|ടിപ്പുസുൽത്താൻ സമ്മർ പാലസ്]]''' . ഇത് സ്ഥിതി ചെയ്യുന്നത് കെ.ആർ. മാർകറ്റിന്റെ അടുത്താണ്‌. 1791 ൽ പണികഴിച്ച ഈ രണ്ടു നില കെട്ടിടം മുഴുവനായും മരം കൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്. പലതരം കൊത്തുപണികളുംകൊത്തുപണികളുള്ള, പില്ലറുകളുംതൂണുകൾ കൊണ്ട് നിർമ്മിച്ച ഈ പാലസ് [[Tippu Sultan|ടിപ്പുസുൽത്താന്റെ]] വേനൽക്കാല വസതിയായിരുന്നു.
 
* '''[[Bangalore Palace|ബാംഗളൂർ പാലസ്]]:''' (1862) ൽ സ്ഥാപിക്കപ്പെട്ട ഈ പാലസ് ബാംഗളൂരിലെ ചരിത്രസ്മാരകങ്ങളിൽ ഒരു പ്രധാന ആകർഷണമാണ്‌. [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] വിൻഡ്‌സോർ പാലസിന്റെ മാതൃകയിലാണ്‌ നിർമ്മിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/ബെംഗളൂരു" എന്ന താളിൽനിന്ന് ശേഖരിച്ചത്