"അൾട്രാസൗണ്ട് വൈദ്യ പരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
അൾട്രാ സൗണ്ട് തരംഗങ്ങൾ ഉപയോഗിച്ച് ആന്തരിക ശരീരഭാഗങ്ങളുടെ കമ്പ്യൂട്ടർ ചിത്രങ്ങളിലൂടെ അവയുടെ ഘടനയും ആരോഗ്യാവസ്ഥയും മനസ്സിലാക്കാൻ സാധിക്കുന്ന ആധുനിക വൈദ്യ പരിശോധന സംവിധാനമാണ് അൾട്രാ സൗണ്ട് വൈദ്യ പരിശോധന അഥവ അൾട്രാ സോണോഗ്രഫി . ഇത്തരത്തിൽ ലഭ്യമാവുന്ന സചിത്ര പരിശോധന ഫലം അൾട്രാ സോണോഗ്രാം എന്നറിയപ്പെടുന്നു.<br />
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും ആരോഗ്യാവസ്ഥയും അറിയാനുള്ള പരിശോധന എന്ന നിലിലയിലും ,ലിംഗനിർണ്ണയം എന്ന അനധികൃത പരിശോധനാ മുറയായും ആണ് അൾട്രാ സൗണ്ട് ഇപ്പോൾ പ്രചാരത്തിലുള്ളതെങ്കിലും വൈദ്യമേഖലയിൽ ഇതിന്റെ പ്രാധാന്യം ഏറയും ഉപയോഗം വിപുലവുമാണ്. <br />
രക്തധമനികൾ, നാഡീവ്യൂഹം, പേശി, അസ്ഥി. ആന്തരിക അവയവങ്ങൾ എന്നിങ്ങനെ നിരവധി ഭാഗങ്ങളൂടെ പരിശോധന സാധ്യമാകുന്ന ശരീരഹാനിയില്ലാത്തതും (non invasive) വേദനാ രഹിതവും വിദ്യുത്കാന്ത വികരണവിമോചിതവും (Radiation free) ആയ പരിശോധന എന്നതാണ് ഇതിന്റെ സ്വീകാര്യതയ്കൂം പ്രചാരത്തിനും കാരണം.
[[File:AlokaPhoto2006a.jpg|thumb|ഒരു അൾട്രാ സൗണ്ട് വൈദ്യോപകരണം]]
അൾട്രാ സൗണ്ട് തരംഗങ്ങൾ ഉപയോഗിച്ച്ശരീരത്തിലേക്ക് കടത്തി വിട്ട് ആന്തരികാവയവങ്ങളിൽ തട്ടി പ്രതിഫലിക്കപ്പെടുന്ന തരംഗങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്താൽ വിശകലനം ചെയ്ത് ആന്തരിക ശരീരഭാഗങ്ങളുടെ കമ്പ്യൂട്ടർ ചിത്രങ്ങളിലൂടെദ്വിമാന-ത്രിമാന ചിത്രങ്ങൾ സൃഷ്ടിക്കുക വഴി അവയുടെ ഘടനയും ആരോഗ്യാവസ്ഥയും മനസ്സിലാക്കാൻ സാധിക്കുന്ന ആധുനിക വൈദ്യ പരിശോധന സംവിധാനമാണ് അൾട്രാ സൗണ്ട് വൈദ്യ പരിശോധന അഥവ അൾട്രാ സോണോഗ്രഫി . ഇത്തരത്തിൽ ലഭ്യമാവുന്ന സചിത്ര പരിശോധന ഫലം അൾട്രാ സോണോഗ്രാം എന്നറിയപ്പെടുന്നു.<br />
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും ആരോഗ്യാവസ്ഥയും അറിയാനുള്ള പരിശോധന എന്ന നിലിലയിലുംനിലയിലും ,ലിംഗനിർണ്ണയംഗർഭസ്ഥ എന്നശിശുവിന്റെ ലിംഗനിർണ്ണയത്തിനുള്ള അനധികൃത പരിശോധനാ മുറയായും ആണ് അൾട്രാ സൗണ്ട് ഇപ്പോൾ പ്രചാരത്തിലുള്ളതെങ്കിലും വൈദ്യമേഖലയിൽ ഇതിന്റെ പ്രാധാന്യം ഏറയുംഏറെയും ഉപയോഗം വിപുലവുമാണ്. <br />
രക്തധമനികൾ, നാഡീവ്യൂഹം, പേശിപേശികൾ, അസ്ഥി.അസ്ഥികൾ, ആന്തരിക അവയവങ്ങൾ എന്നിങ്ങനെ നിരവധി ഭാഗങ്ങളൂടെഭാഗങ്ങളുടെ പരിശോധന സാധ്യമാകുന്ന ശരീരഹാനിയില്ലാത്തതും മുറിവേൽപ്പിക്കാത്തതും(non invasive) വേദനാ രഹിതവും വിദ്യുത്കാന്തവിദ്യുത്കാന്തികവികരണ വികരണവിമോചിതവുംവിമോചിതവും (Radiation free) ആയ പരിശോധന എന്നതാണ് ഇതിന്റെ സ്വീകാര്യതയ്കൂം പ്രചാരത്തിനും കാരണം.
 
==അൾട്രാ സൗണ്ട് വൈദ്യ പരിശോധനയുടെ ഉപയോഗങ്ങളിൽ ചിലത്==
 
വരി 18:
|-
| ഹൃദ് രോഗ നിർണ്ണയം
| [[എക്കോ കാർഡിയോഗ്രാം]] എന്നത് ഹൃദയത്തിന്റെ അൾട്രാ സൗണ്ട് പരിശോധനയ്ക്ക് പ്രത്യേകമായി പറയുന്ന പേരാണ്.ഹൃദയത്തിന്റേയും ധമനികളുടേയും വാൽവുകളുടേയും രോഗനിർണ്ണയത്തിൽ അൾട്രാ സൗണ്ട് പരിശോധന അനിവാര്യ ഘടകമായി മാറീയിരിക്കുന്നുമാറിയിരിക്കുന്നു
|[[എക്കോ കാർഡിയോഗ്രാം]]
|-
| ഉദരാവയവങ്ങൾ
| [[പിത്താശയം ]], [[പ്ലീഹ]], [[ആഗ്നേയഗ്രന്ഥി]] [[കരൾ]], എന്നിവയുടെ പരിശോധനയ്ക്ക് അൾട്രാ സോണോഗ്രാം വ്യാപകമായിരിക്കുന്നു. മലബന്ധനംമലബന്ധം, അമിതവിസർജ്ജം എന്നിവയുടെ കാരണങ്ങൾ കണ്ടുപിടിക്കാനും സഹായിക്കുന്നു. [[അപ്പെൻഡിസൈറ്റിസ്]] രോഗത്തിന്റെ സ്ഥിരീകരണത്തിനു പലപ്പോഴും അൾട്രാ സൗണ്ട് പരിശോധന ഉതകുന്നു രോഗത്തിന്റെ സ്ഥിരീകരണത്തിനു പലപ്പോഴും അൾട്രാ സൗണ്ട് പരിശോധന ഉതകുന്നു.
|
|-
| ഗർഭാശയം, ഗർഭസ്ഥ ശിശു
|[[ഗർഭപാത്രം]],[[അണ്ഡാശയം]], ഫലോപ്പിയൻ ട്ട്യൂബുകൾ , എന്നിവ വീഷിക്കാനുംവീക്ഷിക്കാനും ,ഗർഭസ്ഥ ശിശുവിന്റെ വളർച്ച നിശ്ചയിക്കാനും, വന്ധ്യത നിർണ്ണയതിനും അൾട്രാ സൗണ്ട് പരിശോധന ഉപയോഗിക്കാറുണ്ട്
|
|-
"https://ml.wikipedia.org/wiki/അൾട്രാസൗണ്ട്_വൈദ്യ_പരിശോധന" എന്ന താളിൽനിന്ന് ശേഖരിച്ചത്