"ആന്ധ്രാപ്രദേശ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
 
[[ഇന്ത്യ|ഇന്ത്യയുടെ]] തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ്‌ '''ആന്ധ്രാപ്രദേശ്‌''' ([[തെലുങ്ക്]]:ఆంధ్ర ప్రదేశ్ ). [[തെലുങ്ക്|തെലുങ്ക്‌ ഭാഷ]] മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം [[ഹൈദരാബാദ്]] ആണ്‌. വടക്ക്‌ [[ഛത്തീസ്ഗഡ്‌]], [[ഒറീസ]], [[മഹാരാഷ്ട്ര]]; തെക്ക്‌ [[തമിഴ്‌നാട്‌]]; കിഴക്ക്‌ [[ബംഗാൾ ഉൾക്കടൽ]]; പടിഞ്ഞാറ്‌ [[കർണ്ണാടക]] എന്നിവയാണ്‌ ആന്ധ്രാപ്രദേശിന്റെ അതിർത്തികൾ. വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ നാലാമതും ജനസംഖ്യജനസംഖ്യയുടെ അടിസ്ഥാനത്തിൽ അഞ്ചാമതും വലിയആയ ഇന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.
 
ആന്ധ്രാപ്രദേശ് "ഇന്ത്യയുടെ അരിപ്പാത്രം" (Rice bowl of India) എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കൃഷി ചെയ്യുന്നതിൽ 70 ശതമാനവും നെല്ലാണ്. 2006ൽ ആന്ധ്ര പ്രദേശ് 17,796,000 ടൺ നെല്ല് ഉത്പാദിപ്പിച്ചു. ചോളം, ബജറ, നിലക്കടല, പരുത്തി തുടങ്ങിയവയും കൃഷി ചെയ്തു വരുന്നു. ആന്ധ്രാ പ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് [[കൃഷ്ണ നദി|കൃഷ്ണയും]] [[ഗോദാവരി നദി|ഗോദാവരിയും]]. തുംഗഭദ്ര, പൊന്നാർ, വംശധാര, നാഗാവലി തുടങ്ങിയവയും പ്രധാനപ്പെട്ട നദികളാണ്. [[പുതുച്ചേരി]] (പോണ്ടിച്ചേരി) സംസ്ഥാനത്തിന്റെ [[യാനം]] ജില്ല ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കു ഗോദാവരി നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്.
"https://ml.wikipedia.org/wiki/ആന്ധ്രാപ്രദേശ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്