"സൗരോർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 74:
| title=Energy conversion by photosynthetic organisms
| accessdate=2008-05-25}}</ref> ഭൂമിയുടെ ഉപരിതലത്തിൽ എത്തിചേരുന്ന സൗരോർജ്ജത്തിന്റെ അളവ് വളരെ ഭീമമാണ്, അതായത് ഇത്തരത്തിൽ ഒരു വർഷത്തിൽ എത്തിചേരുന്ന ഊർജ്ജം ഭൂമിയിലുള്ള ഇതു വരെ ഉപയോഗിച്ചതും ഉപയോഗിക്കപ്പെടാനിരിക്കന്നുതുമായ പുനരുപയോഗ്യമല്ലാത്ത ഊർജ്ജ സ്രോതസ്സുകളായ കൽക്കരി പെട്രോളിയം, പ്രകൃതിവാതകം, ഖനനം ചെയ്യപ്പെടുന്ന യുറേനിയം എന്നിവയിൽ നിന്നും ലഭിക്കുന്നവയുടെ ഇരട്ടി വരും.<ref>[http://gcep.stanford.edu/research/exergycharts.html Exergy (available energy) Flow Charts] 2.7 YJ solar energy each year for two billion years vs. 1.4 YJ non-renewable resources available once.</ref>
സൗരോർജ്ജം ഭൂമിയുടെ വിവിധ മേഖലകളിൽ നിന്നും ശേഖരിക്കാനാകും. പ്രധാനമായും ഭൂമധ്യരേഖയോട് അടുത്ത പ്രദേശങ്ങളിൽ നിന്ന്<ref>http://mapserve3.nrel.gov/PVWatts_Viewer/index.html</ref>
 
==സൗരോർജ്ജത്തിന്റെ ഉപയോഗങ്ങൾ==
[[ഭൗമ താപോർജ്ജം]], വേലികളിൽ നിന്നുള്ള ഊർജ്ജവും ഒഴികെ മറ്റ് പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളെല്ലാം സൗരോർജ്ജത്തിൽ നിന്നുണ്ടാകുന്നവയാണ്. എങ്കിലും സൗരോർജ്ജം പൊതുവെ സൗര വികിരണങ്ങളിൽ നിന്ന് ശേഖരിക്കപ്പെടുന്നു.
പ്രകാശം ലഭിക്കുന്നതിനനുസരിച്ച് ഇത് രണ്ടുരീതിയിൽ ഉപയോഗിക്കപ്പെടുന്നു ആക്ടീവ്, പാസീവ്. ആക്ടീവ് ഉപയോഗത്തിനായി ഫോട്ടോവോൾട്ടായിക് പാനലുകൾ, പമ്പുകൾ, ഫാനുകൾ എന്നിവ സൗരോർജ്ജത്തെ ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കാൻ ഉപയോഗിക്കുന്നു. പാസീവ് ഉപയോഗത്തിൽ പ്രത്യേക താപസവിശേഷതകൾ ഉള്ള പദാർത്ഥങ്ങളുടെ ഉപയോഗം, സൂര്യപ്രകാശത്തിനനുസരിച്ചുള്ള കെട്ടിട നിർമ്മാണം, എന്നിവയാണുള്ളത്.<ref>http://www.webcitation.org/63rZo6Rn2</ref><ref>http://philibert.cedric.free.fr/Downloads/solarthermal.pdf</ref>
 
 
== അവലംബം ==
"https://ml.wikipedia.org/wiki/സൗരോർജ്ജം" എന്ന താളിൽനിന്ന് ശേഖരിച്ചത്