"ജി.ആർ. ഇന്ദുഗോപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
==ജീവിതരേഖ==
[[കൊല്ലം|കൊല്ലത്തിനടുത്ത്]] ഇരവിപുരം [[മയ്യനാട്]] വാളത്തുംഗൽ എന്ന സ്ഥലത്ത് 1974 ഏപ്രിൽ 19-ന് ജനിച്ചു. അച്ഛൻ ടി. ഗോപിനാഥപിള്ള. അമ്മ സാധയമ്മ. [[ശ്രീ നാരായണ കോളേജ്, കൊല്ലം|കൊല്ലം എസ്.എൻ. കോളേജിൽ]] നിന്ന് [[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷിൽ]] [[ബിരുദം]] നേടി. [[മലയാള മനോരമ ദിനപ്പത്രം|മലയാള മനോരമയിൽ]] സബ് എഡിറ്റർ ആയി ജോലി നോക്കുന്നു. ''[[ഒറ്റക്കയ്യൻ]]'', ''[[ചിതറിയവർ]]'' എന്നീ ചിത്രങ്ങൾക്ക് [[ചലച്ചിത്രം|സിനിമയുടെ]] തിരക്കഥ എഴുതി. ''അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട്'' എന്ന സിനിമയുടെ സംഭാഷണമെഴുതി. ''ചിതറിയവർഒറ്റക്കയ്യൻ'' സംവിധാനവും നിർവ്വഹിച്ചു. പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്.
 
==കൃതികൾ==
"https://ml.wikipedia.org/wiki/ജി.ആർ._ഇന്ദുഗോപൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്