"സംവാദം:മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
'''സവർണ്ണർ '''എന്നതും '''മേൽജാതി '''എന്നതും രണ്ടാണ്. സവർണ്ണൻ എന്ന വാക്കിന്റെ അർത്ഥം വർണ്ണം ഉള്ളവൻ എന്നാണ്. ചതുർ വർണ്ണങ്ങളിൽ ഒന്നിൽ ഉൾപ്പെടുന്നവരാണ് സവർണ്ണർ. ബ്രാഹ്മണർ (നമ്പൂതിരി, പോറ്റി), ക്ഷത്രിയർ (വർമ്മ), വൈശ്യർ (ചെട്ടിയാർ), ശൂദ്രർ (നായർ, അമ്പലവാസി) മുതലായവരാണ് സവർണ്ണർ എന്ന സംജ്ഞയിൽ ഉൾപ്പെടുന്നത്. നസ്രാണികൾ മേൽജാതിക്കാരായാണ് ഗണിക്കപ്പെട്ടിരുന്നതെങ്കിലും സവർണ്ണരല്ല. സവർണ്ണർ എന്ന പദപ്രയോഗം ഒഴിവാക്കണം.--[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 10:39, 25 ഒക്ടോബർ 2013 (UTC)
 
::: Sorry for typing in english. My malayalam software is down. What you said may be right. But that is not the only meaning for sawarnar. It also has a meaning 'upper caste'. No need to go too much into the etymology and origin of a word. For eg: "Bhayankaram" means bhayam janipikunnathu. Does that mean that "bhayankara bhangi" means pedippikkunna soundharyam..!! [[ഉപയോക്താവ്:അച്ചായൻ|അച്ചായൻ]] ([[ഉപയോക്താവിന്റെ സംവാദം:അച്ചായൻ|സംവാദം]]) 07:31, 29 ഒക്ടോബർ 2013 (UTC)
 
== അന്യഭാഷാ കണ്ണികൾ ==
"https://ml.wikipedia.org/wiki/സംവാദം:മാർ_തോമാ_നസ്രാണികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാർ തോമാ നസ്രാണികൾ" താളിലേക്ക് മടങ്ങുക.