"ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 34:
| intl =
}}
{{Keralahistory}}
 
[[ഇന്ത്യ|ഇന്ത്യാ]] [[സമുദ്രം|സമുദ്രമേഖലയിലെ]] വ്യാപാരകാര്യങ്ങൾക്കായി നെതർലൻഡ് സ്ഥാപിച്ച ഒരു കമ്പനിയാണ് '''ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി'''. നെതർലൻഡ്സിലെ അസംബ്ലിയായ സ്റ്റേററ്സ് ജനറൽ 1602 [[മാർച്ച്]] 20-ന് ചാർട്ടർ ചെയ്തതാണിത്. ഇന്ത്യാ സമുദ്രമേഖലയിലുള്ള രാജ്യങ്ങളിലെ ഡച്ച് വ്യാപാരം നിയന്ത്രിക്കുക, [[സ്പെയിൻ|സ്പെയിനുമായുള്ള]] [[യുദ്ധം|യുദ്ധത്തിൽ]] സഹായം നൽകുക എന്നിവയായിരുന്നു കമ്പനി സ്ഥാപിക്കുന്നതിനു പിന്നിലെ ആദ്യലക്ഷ്യം. പ്രധാനമായും വാണിജ്യകാര്യങ്ങൾക്കായി സ്ഥാപിക്കപ്പെട്ടതായിരുന്നെങ്കിലും ഈ മേഖലയിലെ ഭൂപ്രദേശങ്ങൾ കയ്യടക്കുകയും അവിടെയെല്ലാം പരമാധികാര രാഷ്ട്രത്തിനു സമാനമായി കമ്പനി പ്രവർത്തിക്കുകയുമുണ്ടായി. 17-ഉം, 18-ഉം [[നൂറ്റാണ്ട്|നൂറ്റാണ്ടുകളിൽ]] തെക്കുകിഴക്കേ [[ഏഷ്യ|ഏഷ്യയിൽ]] [[ഡച്ച്]] കൊളോണിയൽ സാമ്രാജ്യം സ്ഥാപിക്കുകയും നിലനിറുത്തുകയും ചെയ്യുന്നതിനും കമ്പനിക്കു കഴിഞ്ഞിരുന്നു.
"https://ml.wikipedia.org/wiki/ഡച്ച്_ഈസ്റ്റ്_ഇന്ത്യാ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്