"രവി വർമ്മ (1678-1718)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Travancore}}
{{prettyurl|Ravi Varma (1678-1718)}}
[[1684]] മുതൽ [[1718]] വരെ [[വേണാട്]] ഭരിച്ചിരുന്ന രാജാവാണ് '''രവി വർമ്മ''' എന്ന ഇരവി വർമ്മ. വേണാട് ഭരിച്ച [[അശ്വതി തിരുനാൾ ഉമയമ്മ റാണി|അശ്വതി തിരുനാൾ ഉമയമ്മ റാണിയുടെ]] മകനാണ് രവി വർമ്മ. <ref name="archive.org-ക">{{cite book|title=A history of Travancore from the earliest times|year=1878|publisher=HIGGINBOTHAM AND CO. Madras|author=[[പി. ശങ്കുണ്ണി മേനോൻ|P. SHANGOONNY MENON]]|accessdate=2013 ഒക്ടോബർ 26|page=148|language=ആംഗലേയ|format=ചരിത്രം|chapter=CHAPTER III|month=നവംബർ|url=http://archive.org/stream/ahistorytravanc00menogoog#page/n148/mode/2up}}</ref> ആദിത്യവർമ്മ മരിക്കുമ്പോൾ വേണാട്ടിൽ പുരുഷ സന്താനങ്ങൾ ഇല്ലാതിരുന്നതിനാൽ രവി വർമ്മയുടെ മാതാവ് ഉമയമ്മ റാണി രാജഭരണം ഏറ്റെടുത്തു. 1678-ൽ രവി വർമ്മ ജനിക്കുകയും അദ്ദേഹത്തിനുവേണ്ടി ഉമയമ്മ റാണി റിജന്റായി ഭരണം നടത്തുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/രവി_വർമ്മ_(1678-1718)" എന്ന താളിൽനിന്ന് ശേഖരിച്ചത്