"മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അച്ചായൻ എന്ന ഉപയോക്താവ് മാർത്തോമാ ക്രിസ്ത്യാനികൾ എന്ന താൾ മാർ തോമാ നസ്രാണികൾ എന്നാക്കി മ...
spelling, grammar, alignment correction
വരി 1:
{{prettyurl|Saint Thomas Christians}}
കേരളത്തിലെ പരമ്പരാഗത സവർണ്ണ ക്രിസ്ത്യാനികളുടെ ജാതിനാമമാണ്‌ '''മാർത്തോമാമാർ ക്രിസ്ത്യാനികൾതോമാ നസ്രാണികൾ''' (Saintഅഥവാ Thomas'''നസ്രാണികൾ'''. Christians)ഇവരുടെ ആരാധനാ ഭാഷ [[സുറിയാനി]] ആയിരുന്നതിനാൽ ഇവർ '''സുറിയാനി ക്രിസ്ത്യാനികൾ''' എന്നും അറിയപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു ശിഷ്യനായ സെന്റ്മാർ തോമസ് (മാർത്തോമ)[[തോമാശ്ലീഹാ]] കേരളത്തിൽ സുവിശേഷ പ്രചരണം നടത്തി എന്നും അതിൽ നിന്നാണ് കേരളത്തിലെ ക്രിസ്തീയസഭ ഉടലെടുത്തത് എന്നും ഇവർ വിശ്വസിക്കുന്നു. അവരുടെ ആരാധനാ ഭാഷ [[സുറിയാനി]] (Syriac)ക്രിസ്തീയസഭകൾ ആയിരുന്നതിനാൽ ഇവരെ '''സുറിയാനി ക്രിസ്ത്യാനികൾ''', '''നസ്രാണികൾ'''ഉടലെടുത്തത് എന്നും അറിയപ്പെടുന്നുവിശ്വസിക്കപ്പെടുന്നു.
 
==പേരിനു പിന്നിൽ==
[[Image:St Thomas Christians divisions.svg|thumb|right|400px|മാർത്തോമാമാർ തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
''നസ്രാണി മാപ്പിളമാർ'' എന്നും ഇവരെ വിളിക്കാറുണ്ട്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, അറബികൾ തുടങ്ങി ശേമിന്റെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായി പറയുന്നതാണ്.{{Fact}} കേരളത്തിലെ ജാതിവ്യവസ്ഥയിൽ സവർണരായി ഗണിയ്ക്കപ്പെട്ടിരുന്നതായുംഗണിയ്ക്കപ്പെട്ടിരുന്ന നസ്രാണികൾക്ക് [[ചേരമാൻ പെരുമാൾ]] ഇവർക്കു് [[മാപ്പിള|മാപ്പിളമാർ]] എന്ന പദവി കല്പിച്ചു് കൊടുത്തിട്ടുള്ളതായും ഇവർ അവകാശപ്പെടുന്നുവിശ്വസിക്കപ്പെടുന്നു. 18-ആം നൂറ്റാണ്ടിലാണു് ''സുറിയാനി ക്രിസ്ത്യാനികൾ'' എന്ന പേരു് അവർക്കുണ്ടായതു്. അതുവരെ '' മലങ്കര മാർത്തോമ്മാമാർ തോമാ നസ്രാണി'' സമുദായമെന്നായിരുന്നു വിളിച്ചു് വന്നിരുന്നതു്വന്നിരുന്നത്. [[ഉദയം‍പേരൂർ സുന്നഹദോസ്|ഉദയംപേരൂർ സുന്നഹദോസിന്റെ]] കാനോനകളിൽ മലങ്കര മാർത്തോമ്മാമാർ തോമാ നസ്രാണി ഇടവക എന്നു് പരാമർശിച്ചിരിയ്ക്കുന്നു.
 
==സഭകൾ==
ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മാർത്തോമാമാർ ക്രിസ്ത്യാനികൾതോമാ നസ്രാണികൾ [[കൂനൻ കുരിശു സത്യം|കൂനൻ കുരിശു സത്യത്തിനു]] ശേഷം 1657-63 കാലത്താണു് ആദ്യമായി പിളർന്നതു്. ഇപ്പോൾ ഇവർ [[സീറോ മലബാർ കത്തോലിക്കാ സഭ]], [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]], [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]], [[മാർത്തോമ്മാ സഭ|മാർത്തോമ്മാ സുറിയാനി സഭ]], [[സീറോ മലങ്കര കത്തോലിക്കാ സഭ]], [[കൽദായ സുറിയാനി സഭ]], [[സ്വതന്ത്ര സുറിയാനി സഭ]], [[സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ]], [[സി.എസ്.ഐ.]] സഭയുടെ മദ്ധ്യകേരള ഇടവക എന്നിവകളിലായി ചിതറിക്കിടക്കുന്നു.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/മാർ_തോമാ_നസ്രാണികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്