"ജ്ഞാനോദയകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Age of Enlightenment}}
{{History of Western philosophy}}
ഏകദേശം പതിനേഴാം നൂറ്റാണ്ടിൻറെ അവസാനത്തോടെ പാരമ്പര്യവിശ്വാസങ്ങളെ അവഗണിച്ച് യുക്തിക്കും വ്യക്തിസ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു സാംസ്കാരിക മുന്നേറ്റം യൂറോപ്പിൽ രൂപപ്പെട്ട കാലമാണ് ജ്ഞാനോദയകാലം (Age of Enlightenment).<ref>[["enlightenment"]]. Oxford Dictionaries. Oxford University Press, n.d. Web. 19 September 2013. </ref> സമൂഹത്തെ യുക്തി പ്രയോഗിച്ച് പരിഷ്കരിക്കുക, മതവിശ്വാസത്തിലും പാരമ്പര്യത്തിലും മാത്രം അധിഷ്ടിതമായ ആശയങ്ങളെ ചോദ്യം ചെയ്യുക, ശാസ്ത്രരീതിയിലൂടെ വൈജ്ഞാനിക മുന്നേറ്റം നടത്തുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. ഈ കാലത്തെ യുക്തിചിന്തയുടെ കാലം (Age of Reason) എന്നും വിളിക്കുന്നു.<ref>http://history-world.org/age_of_enlightenment.htm</ref>

ജ്ഞാനോദയ കാലം അഥവാ പ്രബോധോദയ കാലം ബൌദ്ധിക പരിവർത്തനത്തിന് ആക്കം കൂട്ടുകയും ഭരണകൂടത്തിന്റെയും പൌരോഹിത്യത്തിന്റെയും അസഹിഷ്ണുതയേയും അതിക്രമങ്ങളേയും ചോദ്യം ചെയ്യുകയും ചെയ്തു. [[ബറൂക്ക് സ്പിനോസ]], ജോൺലോക്ക്[[ജോൺ ലോക്ക്]], ബെയ്ലി, ഐസക് ന്യൂട്ടൺ തുടങ്ങിയവരായിരുന്നു ജ്ഞാനോദയകാലത്തിന് ബൌദ്ധിക നേതൃത്വം നൽകിയത്.

19-ാം നൂറ്റാണ്ടോടെ കാല്പനികതയ്ക്ക് പ്രാമുഖ്യം ലഭിക്കുകയും ഹേതുവാദത്തിന് (യുക്തിവാദം) ബൌദ്ധികമണ്ഡലത്തിൽ സ്വാധീനം കുറയുകയും ചെയ്തതോടെ ജ്ഞാനോദയകാലത്തിന് തിരിച്ചടി നേരിട്ടു. <ref>http://score.rims.k12.ca.us/score_lessons/growth_of_democratic/</ref>
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ജ്ഞാനോദയകാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്