"പരിശുദ്ധ കുർബ്ബാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5885889 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 8:
 
 
[[സീറോ മലബാർ കത്തോലിക്കാ സഭ|സീറോ മലബാർ]], [[കിഴക്കൻകൽദായ അസ്സീറിയൻസുറിയാനി സഭ|കിഴക്കിന്റെ അസ്സീറിയൻകൽദായ]] എന്നീ സഭകൾ കൽദായപൗരസ്ത്യ [[സുറിയാനി]] രീതി പിന്തുടരുമ്പോൾ, [[ഇന്ത്യൻ ഓർത്തഡോക്സ് സഭ|ഇന്ത്യൻ ഓർത്തഡോക്സ്]], [[സുറിയാനി ഓർത്തഡോക്സ്‌ സഭ|സിറിയൻ ഓർത്തഡോക്സ്]], [[സീറോ മലങ്കര കത്തോലിക്കാ സഭ|സീറോ മലങ്കര]], [[മാർത്തോമ്മാ സഭ|മാർത്തോമ്മാ സുറിയാനി സഭ]], [[മാരൊനൈറ്റ് കത്തോലിക്കാ സഭ|മാരൊനൈറ്റ്]], എന്നീ സഭകൾ [[സിറിയൻ]]പാശ്ചാത്യ സുറിയാനി രീതി പിന്തുടരുന്നു. [[സിറിയൻ]] പദമായ കുർബാന [[ഹീബ്രു]] പദമായ [[കുർബാൻ|കുർബാനിൽ]]('''קרבן''') നിന്ന് ഉദ്ഭവിച്ചതാണ്. കുർബാന എന്ന വാക്കിൻറെ അർത്ഥം '''അർപ്പണം''' എന്നാണ്.
 
 
[[കൽദായ]]പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ [[അനഫോറ]], [[വിശുദ്ധ അദ്ദായി|വിശുദ്ധ അദ്ദായിയുടെയും]] [[വിശുദ്ധ മാറി|വിശുദ്ധ മാറിയുടെയും]] , [[പാശ്ചാത്യ സുറിയാനി]] പാരമ്പര്യത്തിലേത് [[വിശുദ്ധ യാക്കോബ്|വിശുദ്ധ യാക്കോബിന്റെയും]] ആണു. ഈ രണ്ടു ആരാധനാ രീതികൾക്കും മൂന്നാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അതിനാൽത്തന്നെ ലോകത്തിൽ ഉപയോഗത്തിലിരിക്കുന്ന [[ലിറ്റർജി|ലിറ്റർജികളിൽവച്ചുതന്നെ]] ഏറ്റവും പഴക്കം ചെന്ന [[ലിറ്റർജി]] ഇവയാണ്.
 
== പരാമർശങ്ങൾ ==
"https://ml.wikipedia.org/wiki/പരിശുദ്ധ_കുർബ്ബാന" എന്ന താളിൽനിന്ന് ശേഖരിച്ചത്