"അൾത്താര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 57 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q101687 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
altear is used by latins and madbaha is used by syrians
വരി 4:
[[File:Sint-Annakerk.hoofdaltaar.jpg|thumb|അൾത്താര]]
[[File:Church altar.JPG|right|thumb|അൾത്താര]]
[[ക്രിസ്തുമതം|ക്രൈസ്തവദേവാലയങ്ങളിലെ]] അതിവിശുദ്ധസ്ഥലത്തെ അർപ്പണവേദിയെയാണ് സർവസാധാരണമായി '''അൾത്താര''' എന്ന സംജ്ഞ കൊണ്ടു് സൂചിപ്പിക്കുന്നത്. കേരളത്തിലെ [[സുറിയാനിലത്തീൻ ക്രിസ്ത്യാനികൾ|സുറിയാനി ക്രിസ്ത്യാനികളുടെ]] ഇടയിൽ, പ്രത്യേകിച്ചും [[കത്തോലിക്കാ സഭ|ലത്തീൻ കത്തോലിക്കരുടെ]] ഇടയിൽ, പ്രചാരമുള്ളതാണ് ഈ പദം. ഇതിനു തുല്യമായി മറ്റു [[പൗരസ്ത്യസുറിയാനി ക്രിസ്തുമതംക്രിസ്ത്യാനികൾ|പൗരസ്ത്യ ക്രൈസ്തവസുറിയാനി സഭകൾ]] '''മദ്ബഹ''' എന്ന പദമാണ് ബലിപീഠത്തിനും ബലിപീഠം സ്ഥിതിചെയ്യുന്ന സ്ഥലത്തിനും നല്കിയിട്ടുളളത്. സിംഹാസനം എന്നർഥമുളള '''ത്രോണോസ്''' എന്ന ഗ്രീക് സംജ്ഞയും ബലിപീഠത്തിന് ഉപയോഗിച്ചു വരുന്നുണ്ട്.
 
ദൈവത്തിനു ബലി അർപ്പിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള യാഗവേദി എന്നാണ് ഈ പദത്തിന്റെ അർത്ഥം. ബലിപീഠം, യാഗവേദി എന്നെല്ലാം അർത്ഥമുളള അൾത്തർ എന്ന ലത്തീൻ പദത്തിന്റെ മലയാള തദ്ഭവം ആണു് അൾത്താര. ആദ്യകാലത്ത് ഭവനങ്ങളിൽ, മരം കൊണ്ടുള്ള മേശകളാണു് [[കുർബാന|കുർബ്ബാനയ്ക്കു്]] ഉപയോഗിച്ചിരുന്നതു്. രക്തസാക്ഷികളുടെ കബറിങ്കൽ കുർബ്ബാന ചൊല്ലാൻ തുടങ്ങിയപ്പോൾ കല്ലുകൊണ്ടുള്ള അൾത്താരകൾ ആയി. 19ആം നൂറ്റാണ്ടിൽ ആംഗ്ലിക്കൻ സഭയിൽ കല്ലുകൊണ്ടുള്ള അൾത്താരകൾ ഉപയോഗിക്കുന്നതിൽ ചിലർ എതിർപ്പു് പ്രകടിപ്പിരുന്നെങ്കിലും ഇന്നു് പൊതുവെ ഇതു് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒരു പള്ളിയിൽ ഒരു അൾത്താര എന്ന പതിവാണു് ഉണ്ടായിരുന്നതെങ്കിലും ഒരേ സമയം കൂടുതൽ കുർബ്ബാന ചൊല്ലുന്നതിനു് വേണ്ടി ഒരു പള്ളിയിൽത്തന്നെ ഒന്നിൽ കൂടുതൽ അൾത്താരകൾ കാലക്രമേണെ ആവിർഭവിച്ചു. പ്രധാന അൾത്താരയെ ഹൈ അൾറ്റർ (high altar) എന്നും വിളിക്കാൻ തുടങ്ങി.
"https://ml.wikipedia.org/wiki/അൾത്താര" എന്ന താളിൽനിന്ന് ശേഖരിച്ചത്