"പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
|website=
}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[മൂവാറ്റുപുഴ]] താലൂക്കിലുള്ള ഒരു പട്ടണമാണ് '''പിറവം'''. ജില്ലയുടെ തെക്കേ അറ്റത്തായി [[കോട്ടയം ജില്ല|കോട്ടയം ജില്ലയുടെ]] അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. [[മൂവാറ്റുപുഴയാർ]] പിറവത്ത് കൂടി കടന്നു പോകുന്നു. [http://www.hnlonline.com/ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി] പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്. [[കൂത്താട്ടുകുളം|കൂത്താട്ടുകുളമാണ്]] അടുത്തുള്ള മറ്റൊരു പട്ടണം.
 
[[Image:PIRAVOM PALAM.jpg|thumb|right|പിറവം പാലം]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1848075" എന്ന താളിൽനിന്ന് ശേഖരിച്ചത്