"കെ. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
| death_place = [[തലശ്ശേരി]], [[കേരളം]], [[ഇന്ത്യ]]
| instrument = [[തബല]], [[കീബോർഡ്]], [[തംബുരു]], ഗായകൻ
| label = [[HMV Records|HMVഎച്ച്.എം.വി. Indiaഇന്ത്യ]],
| Active = (1951-2000)<br/> (2007-2010)
| genre = [[Indian classical music|ഇന്ത്യൻ സംഗീതം]], [[ലളിത സംഗീതം]], [[മാപ്പിളപ്പാട്ട്]]
വരി 20:
== ജീവിതരേഖ ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തലശ്ശേരി|തലശ്ശേരിയിൽ]] [[തലായി]] എന്ന സ്ഥലത്ത് സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തിൽ ജനിച്ച ഇദ്ദേഹം സ്വന്തം താല്പര്യവും അഭിരുചിയും കാരണം സംഗീതലോകത്ത് എത്തുകയായിരുന്നു. സംഗീതപഠനത്തിനു ശേഷം [[ആകാശവാണി|ആകാശവാണിയിൽ]] സംഗീതവിഭാഗത്തിൽ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആകാശവാണി നിലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 
2013 ഒക്ടോബർ 19-നു ശനിയാഴ്ച പുലർച്ചെ തലശ്ശേരി സഹകരണ ആശുപത്രിയിൽ വെച്ച് അന്തരിച്ചു<ref name=mat1>{{cite news|title=സംഗീത സംവിധായകൻ രാഘവൻ മാസ്റ്റർ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=399534|accessdate=2013 ഒക്ടോബർ 19|newspaper=മാതൃഭൂമി|date=2013 ഒക്ടോബർ 19|archiveurl=http://archive.is/C60g0|archivedate=2013 ഒക്ടോബർ 19}}</ref> .
== കുടുംബം ==
ഭാര്യ യശോദ.വീണാധരി,മുരളീധരൻ,കനകാംബരൻ,ചിത്രാംബരി,വാഗീശ്വരി എന്നിവർ മക്കൾ.
 
=== സം‌ഗീത സം‌വിധാനം ===
*[[നീലക്കുയിൽ]] ‍(1954)
Line 34 ⟶ 35:
*[[മാമാങ്കം‌‌‌ ചലച്ചിത്രം|മാമാങ്കം‌]] (1979)
*[[കടത്തനാടൻ അമ്പാടി]] (1990)
==പുരസ്കാരങ്ങൾ==
*പത്മശ്രീ - 2010
*ജെ.സി. ഡാനിയേൽ പുരസ്കാരം - 1997
*മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - (1973, 1977 എന്നീ വർഷങ്ങളിൽ)
*സ്വരലയ യേശുദാസ് അവാർഡ്
*എം.ജി. രാധാകൃഷ്ണൻ പുരസ്കാരം <ref name=mat1 />
 
==അവലംബം==
Line 44 ⟶ 51:
 
[[വർഗ്ഗം:1913-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഡിസംബർ 2-ന് ജനിച്ചവർ]]
[[വർഗ്ഗം:2013-ൽ മരിച്ചവർ]]
 
[[വർഗ്ഗം:ഒക്ടോബർ 19-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ]]
"https://ml.wikipedia.org/wiki/കെ._രാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്