"സെന്റ് തോമസ് കോളേജ്, തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 68:
|accessdate=2010-02-23}}</ref>. ഈ അടുത്ത കാലം വരെ ആൺകുട്ടികൾ മാത്രമായി പഠിക്കുന്ന ഒരു കലാലയമായിരുന്നു ഇതു്. ഫാദർ ജോൺ പുല്ലൂക്കാരനാണ് ആദ്യ പ്രിൻസിപ്പാൾ. സത്യം നിങ്ങളെ സ്വതന്ത്രനാക്കും എന്നർഥം വരുന്ന വെറിറ്റാസ് വോസ് ലിബർബാറ്റി എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം.
 
കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന [[ഇ.എം.എസ്.|ഇ.എം.എസ്]] ഇവിടെ വിദ്യാർത്ഥിയായിരുന്നു. ഐക്യകേരളത്തിലെ ആദ്യആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. [[ജോസഫ് മുണ്ടശ്ശേരി]] ഈ കലാലയത്തിൽ അദ്ധ്യാപകനുമായിരുന്നു.
 
==പ്രശസ്ത പൂർവ്വവിദ്യാർത്ഥികൾ==
"https://ml.wikipedia.org/wiki/സെന്റ്_തോമസ്_കോളേജ്,_തൃശൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്