"ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജുവാൻ ഫെർണാണ്ടസ് ദ്വീപുകൾ എന്ന താൾ ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിര...
No edit summary
വരി 2:
{{Infobox settlement
<!-- See Template:Infobox settlement for additional fields and descriptions -->
| name = ജുവാൻഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ
| native_name = ''ആർച്ചിപെലാഗോ ജുവാൻഹുവാൻ ഫെർണാൺഡെസ്''
| native_name_lang = es
| other_name =
| settlement_type = പ്രത്യേക ഭൂവിഭാഗവും [[Communes of Chile|കമ്യൂണും]]
| image_skyline = Bahia cumberland.JPG
| image_alt = സാൻ ജുവാൻഹുവാൻ ബൗട്ടിസ്റ്റ പട്ടണം. റോബിൻസൺ ക്രൂസോ ദ്വീപിലെ കംബർലാന്റ് ബേ
| image_caption = [[San Juan Bautista, Chile|സാൻ ജുവാൻഹുവാൻ ബൗട്ടിസ്റ്റ]] കംബർലാന്റ് ബേ, [[Robinson Crusoe Island|റോബിൻസൺ ക്രൂസോ ദ്വീപ്]]
| image_flag = Flag of Chile.svg
| image_shield = Escudo de Juan Fernández.svg
വരി 47:
| established_date3 = 2007 ജൂലൈ 30
| founder =
| named_for = [[Juan Fernández (explorer)|ജുവാൻഹുവാൻ ഫെർണാണ്ടസ്]]
| seat_type = [[Capital (political)|തലസ്ഥാനം]]<!-- defaults to: Seat -->
| seat = സാൻ ജുവാൻഹുവാൻ ബൗട്ടിസ്റ്റ
| government_footnotes = <ref name="Official">{{es}} {{Cite web |url=http://www.comunajuanfernandez.cl/ |title=Robinson Crusoe Island |accessdate=8 August 2010}}</ref>
| government_type = [[Municipality|മുനിസിപ്പാലിറ്റി]]
വരി 105:
| blank_name_sec1 = [[Currency|നാണയം]]
| blank_info_sec1 = [[Chilean Peso|പെസോ]] ([[ISO 4217|CLP]])
| website = [http://www.comunajuanfernandez.cl/ ജുവാൻഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ]
| footnotes =
}}
[[Pacific Ocean|ദക്ഷിണ പസഫിക് സമുദ്രത്തിലെ]] ആൾത്താമസം കുറഞ്ഞ ഒരു ദ്വീപസമൂഹമാണ് '''ജുവാൻഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ''' (''സ്പാനിഷ്'': '''ആർച്ചിപെലാഗോ ജുവാൻഹുവാൻ ഫെർണാണ്ടസ്'''). വിനോദസഞ്ചാരവും മത്സ്യബന്ധനവുമാണ് ഇവിടുത്തെ പ്രധാന വരുമാനമാർഗ്ഗങ്ങൾ. [[Chile|ചിലിയുടെ]] തീരത്തുനിന്നും 672 കിലോമീറ്റർ ദൂരത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. പ്രധാനമായും മൂന്ന് [[volcanic|അഗ്നിപർവ്വത]] ദ്വീപുകളാണ് ഇവിടെയുള്ളത്; [[Robinson Crusoe Island|റോബിൻസൺ ക്രൂസോ ദ്വീപ്]] (ഔദ്യോഗികമായി ''മാസ് എ ടിയെറ'' എന്നുവിളിക്കുന്നു), [[Alejandro Selkirk Island|അലെജാൻഡ്രോ സെൽകിർക്ക് ദ്വീപ്]] (ഔദ്യോഗികമായി ''മാസ് എ അഫ്യൂഎറ'' എന്നുവിളിക്കുന്നു), [[Santa Clara Island|സാന്റ ക്ലാര ദ്വീപ്]] എന്നിവ.
 
[[Alexander Selkirk|അലക്സാണ്ടർ സെൽകിർക്ക്]] എന്ന നാവികൻ നാലുവർഷം ഇവിടെ പെട്ടുപോയി എന്നതാണ് ഈ ദ്വീപുകളുടെ പ്രധാന പ്രശസ്തി. ഒരുപക്ഷേ ഈ സംഭവമായിരുന്നിരിക്കാം ''[[Robinson Crusoe|റോബിൻസൺ ക്രൂസോ]]'' എന്ന നോവലിന് പ്രേരണയായത്. ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 99.6 ചതുരശ്രകിലോമീറ്ററാണ്. ഇതിൽ 50.1 ചതുരശ്രകിലോമീറ്ററും റോബിൻസൺ ക്രൂസോ ദ്വീപും സാന്റ ക്ലാര ദ്വീപുമാണ്. അലക്സാണ്ടർ സെൽകിർക്ക് ദ്വീപിന്റെ വിസ്തീർണ്ണം 49.5 ചതുരശ്ര കിലോമീറ്ററാണ്.<ref name="santibanez2004parques">{{cite book| author=Santibáñez, H.T., Cerda, M.T.| title=Los parques nacionales de Chile: una guía para el visitante| year=2004| publisher=Editorial Universitaria| series=Colección Fuera de serie| isbn=9789561117013| url=http://books.google.cl/books?id=83iezgMwh3EC}}</ref>
 
[[archipelago|ദ്വീപസമൂഹത്തിലെ]] ജനസംഖ്യ 900 മാത്രമാണ് (ഇതിൽ 843 പേരും റോബിൻസൺ ക്രൂസോ ദ്വീപിലാണ് താമസിക്കുന്നത്). 800 പേർ തലസ്ഥാനമായ സാൻ ജുവാൻഹുവാൻ ബൗട്ടിസ്റ്റ എന്ന പട്ടണത്തിലാണ് താമസിക്കുന്നത് (2012 സെൻസസ്). ഭരണപരമായി ചിലിയിലെ [[Valparaíso Region|വാല്പരാസിയോ പ്രദേശത്തിന്റെ]] ([[Easter Island|ഈസ്റ്റർ ദ്വീപും]] ഇക്കൂട്ടത്തിൽ വ‌രും) ഭാഗമാണിത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹുവാൻ_ഫെർണാണ്ടസ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്