"കേരളവർമ്മ വലിയ കോയിത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ജനനം, ബാല്യം, വിവാഹം |
(ചെ.) →ജനനം, ബാല്യം, വിവാഹം |
||
വരി 6:
ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ പൂരം തിരുനാൾ ദേവി അംബ തമ്പുരാട്ടിയുടെയും ചെറിയൂർ മുല്ലപ്പള്ളി നാരയണൻ നമ്പൂതിരിയുടെയും പുത്രനായി 19 ഫെബ്രുവരി 1845 -ൽ ജനിച്ചു. കോലത്തുനാട്ടിൽ നിന്നും ടിപ്പുവിന്റെ പടയോട്ടത്തെ തുടർന്ന് ചങ്ങനാശ്ശേരിയിൽ വന്നു താമസിച്ചവരായിരുന്നു കേരള വർമ്മയുടെ മുൻതലമുറക്കാർ. സ്വാതി തിരുനാൾ മഹാരജാവിന്റെ പിതാവായ [[രാജ രാജ വർമ്മ വലിയ കോയിത്തമ്പുരാൻ]] അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. അമ്മാവനൊപ്പം 1855-ൽ അദ്ദേഹം തിരുവനന്തപുരത്ത് എത്തിചേരുന്നതിനും തുടർന്ന് 1859-ൽ ആറ്റിങ്ങൽ മൂത്തറാണി [[ഭരണി തിരുനാൾ ലക്ഷ്മി ബായി|ഭരണി തിരുനാളിനെ]] വിവാഹം കഴിക്കുകയും ചെയ്തു. ഇവർക്ക് മക്കളുണ്ടായിരുന്നില്ല.
സ്വാതി തിരുനാളിനു ശേഷം രാജാവായിരുന്ന (1846–1860) ഉത്രം തിരുനാളിന്റെ കാലശേഷം ആയില്യം തിരുനാൾ അധികാരമേറ്റ സമയമായിരുന്നു. ആദ്യകാലങ്ങളിൽ മഹാരാജാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കേരള വർമ്മയെ 1875-ൽ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ആറ്റിങ്ങൽ മൂത്തറാണിയായിരുന്നിട്ടു കൂടി തന്റെ ഭർത്താവിനെ തടങ്കലിൽ നിന്നും മോചിപ്പിക്കാൻ ലക്ഷ്മിബായിക്കായില്ല. കേരളവർമ്മയിൽനിന്നും വിവാഹമോചനം നേടി വേറെ വിവാഹത്തിനു മഹാരാജാവും കൊട്ടാരത്തിലുള്ള മറ്റുള്ളവരും റാണിയെ വളരെയധികം നിർബന്ധിക്കുകയുണ്ടായെങ്കിലും റാണി എല്ലാ എതിർപ്പുകളേയും അതിജീവിച്ച് കേരളവർമ്മയ്ക്കായി കാത്തിരുന്നു. ആസമയത്തും ഇളയ രാജാവായിരുന്ന വിശാഖം തിരുനാൾ റാണിയേയും കേരള വർമ്മയേയും സഹായിച്ചിരുന്നു. ഹരിപ്പാട്ട് വീട്ടു തടങ്കലിൽ കഴിയുന്ന അവസരത്തിലാണ് [[മയൂര സന്ദേശം|മയൂര സന്ദേശമെന്ന]] മലയാളത്തിലെ പ്രസിദ്ധ
== സാഹിത്യം ==
|