"ചുവപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Naveen Sankar എന്ന ഉപയോക്താവ് ചുവപ്പ് എന്ന താൾ ചെമപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{prettyurl|Red}}
{{Infobox color
|title=ചുവപ്പ്ചെമപ്പ്
|textcolor=Black
|pic=Image:Color icon red.svg
വരി 12:
|h=120|s=100|v=50~100
}}
[[പ്രമാണം:Color_icon_red.svg |right | thumb | ചുവപ്പ്ചെമപ്പ് നിറത്തിന്റെ വിവിധ ഛായകൾ]]
[[പ്രമാണം:Traffic Light Euro.jpg|thumb|right|upright|ഗതാഗതവിളക്കുകളിൽ, ചുവപ്പ്ചെമപ്പ് തടസ്സത്തെ സൂചിപ്പിക്കുന്നു.]]
മനുഷ്യനേത്രങ്ങളാൽ വീക്ഷിക്കാവുന്ന ഏറ്റവും ഉയർന്നതരംഗദൈർഘ്യമുള്ള (630 മുതൽ 740 നാനോമീറ്റർ വരെ) [[വിദ്യുത്കാന്തിക വർണ്ണരാജി|വൈദ്യുതകാന്തിക വികിരണരാജിയിലെ]] [[പ്രകാശം]] സൃഷ്ടിക്കുന്ന നിറമാണ് '''ചുവപ്പ്ചെമപ്പ്'''. [[പ്രാഥമികനിറം|പ്രാഥമികനിറങ്ങളിൽ]] ഒന്നാണ് ചുവപ്പ്ചെമപ്പ്. രക്തവർണ്ണം ചുവപ്പാണ്ചെമപ്പാണ്. ഓക്സിജൻ വഹിക്കുന്ന രക്താണുക്കളാണ്‌ [[രക്തം|രക്തത്തിനു]] ചുവപ്പുനിറംചെമപ്പുനിറം നൽകുന്നത്. [[മാണിക്യം]] പോലുള്ള പല കല്ലുകൾക്കും ചുവപ്പ്ചെമപ്പ് നിറമാണ്.
<br /><br />
പത്തൊൻപതാം നൂറ്റാണ്ട് മുതൽ സ്ഥിതിസമത്വവാദത്തിന്റെയും (സോഷ്യലിസവും കമ്മ്യൂണിസവും) വിപ്ലവത്തിന്റെയും ത്യാഗത്തിന്റെയും നിറമായും ചുവപ്പിനെചെമപ്പിനെ കരുതിവരുന്നു. മിക്ക സോഷ്യലിസ്റ്റ് അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെയും പതാകകളിൽ ചുവപ്പുനിറംചെമപ്പുനിറം കാണാൻ സാധിക്കും.
 
ഏറ്റവും തരംഗദൈർഘ്യം ഉള്ളത് കൊണ്ട് ഏറ്റവും ദൂരെ നിന്ന് കാണാൻ സാധിക്കുന്നതും അതിനാൽ അപകടസൂചന നൽകാൻ ഉപയോഗിക്കുന്നതും ചുവപ്പാണ്‌ചെമപ്പാണ്. തടസ്സം സൂചിപ്പിക്കാൻ ചുവപ്പ്ചെമപ്പ് നിറം ഉപയോഗപ്പെടുത്തുന്നു. ഗതാഗതവിളക്കുകളിൽ ചുവപ്പ്ചെമപ്പ് നിറം ഉപയോഗപ്പെടുത്തുന്നതും ഇതേ അർത്ഥത്തിലാണ്.
{{Shades of red|*}}
{{EMSpectrum}}
"https://ml.wikipedia.org/wiki/ചുവപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്