"ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q500806 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Harippad}}
{{Infobox Indian Jurisdiction
|type = ഗ്രാമംTOWN
|native_name = ഹരിപ്പാട്
|other_name = ഹരിഗീതപുരം
|district = [[Alappuzha district|ആലപ്പുഴ]]
|state_name =Kerala
|nearest_city =[[കായംകുളം]]HARIPPAD
|assembly_cons =ഹരിപ്പാട്
|leader_title_1 = എം.എൽ.എ.
വരി 49:
[[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] '[[മയൂരസന്ദേശം]]' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തിൽ താമസിച്ചുകൊണ്ടായിരുന്നു. ഹരിപ്പാട് ക്ഷേത്രമതിലിനുള്ളിൽ മയിലുകളെ സൂക്ഷിക്കുന്ന മയിൽശാലയിൽ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതൽ [[തിരുവനന്തപുരം]] വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തിൽ വർണിച്ചിട്ടുണ്ട്.
 
[[ശ്രീകുമാരൻ തമ്പി]] (സിനിമ, സാഹിത്യം), [[പി. ജി. തമ്പി]] (രാഷ്ട്രീയം , സാഹിത്യം), [[സി. ബി. സി. വാര്യർ]] (രാഷ്ട്രീയം), [[ജി. പി. മംഗലത്തുമഠം]] (രാഷ്ട്രീയം), [[ഹരിപ്പാട് രാമക്യഷ്ണൻ]] (കഥകളി), [[ടി. എൻ. ദേവകുമാർ]] (രാഷ്ട്രീയം), [[കെ. മധു]] (സിനിമ), [[നവ്യാ നായർ]] (സിനിമ), [[ഹരിപ്പാട് സോമൻ]] (സിനിമ),[[എം.ജി ശ്രീകുമാർ]] (സിനിമ),[[എം.ജി രാധാകൃഷ്ണൻ]] (സിനിമ),R.L.V.Saranya (Dance) എന്നിവർ പ്രസിദ്ധരായ ഹരിപ്പാട് സ്വദേശികളാണ്.
 
സുപ്രസിദ്ധമായ '[[പായിപ്പാട് വള്ളംകളി]]' ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/ഹരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്