"തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==ഐതിഹ്യം==
അഗസ്ത്യഅഗസ്ത്യമഹർഷി മഹർഷി ശിഷ്യ ഗണങ്ങലോടുകൂടിശിഷ്യഗണങ്ങലോടുകൂടി കാവേരി സ്നാനതിനു പോകുന്നസ്നാനത്തിനുപോകുന്ന അവസരത്തിൽ ശ്വേതൻ,നീലൻ എന്നീ രണ്ടു രാക്ഷസന്മാർ അദ്ധേഹത്തെഅദ്ദേഹത്തെ അപമാനിക്കുകയും കോപാകുലനായ മുനി അവരെ "അധപ്പതിക്കട്ടെഅധഃപതിയ്ക്കട്ടെ "എന്ന് ശപിക്കുകയും ചെയ്തു .രാക്ഷസന്മാർ ശാപ മോചനത്തിന് അപേക്ഷിച്ചപ്പോൾ മുനി ,നീലനെ തളിയിലപ്പനെ ഭജിക്കുവാനുംശ്വേതനെഭജിക്കുവാനും ശ്വേതനെ തിരുവങ്ങാടുള്ള ശിവ ക്ഷേത്രത്തിൽ ചെന്ന് ഭജിക്കുവാനും ,എങ്ങനെഉപദേശിച്ചു. ഇങ്ങനെ തുടർച്ചയായി മൂന്നു കൊല്ലം ഭജിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും അരുളിച്ചെയ്തു .അതനുസരിച്ച് ശ്വേതൻ തിരുവങ്ങാടുള്ള ഇപ്പോൾ വടക്കേടം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലും നീലൻ തളിയിലപ്പൻ ക്ഷേത്രത്തിലും ഭജനം നടത്തി .അക്കാലത്ത് വൻ കാടായിരുന്ന തിരുവൻകാട് ,"തിരുവങ്ങാട് "എന്ന് വിളിച്ചു വരുന്നു . ശ്വേതൻ ഭജിചിരുന്നതിനാൽഭജിച്ചിരുന്നതിനാൽ തിരുവങ്ങാട് "ശ്വേതാരണ്യപുരം " എന്നും അറിയപ്പെടുന്നു.
 
==സങ്കല്പമൂർത്തി==