"കലാകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 4:
രാജാരവിവർമ്മ, വാൻഗോഗ് തുടങ്ങിയവരെ ചിത്രരചനയിലെ കലാകാരരായി കണക്കാക്കുന്നു. അഭിനേതാക്കളും കലാകാരരാണ്. ചാർളി ചാപ്ലിൻ, അമിതാഭാ ബച്ചൻ, ശ്രീദേവി, ശോഭന, മമ്മൂട്ടി, പ്രേംനസീർ, ഷീല, മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ നിര തന്നെ അഭിനയകലാകാരരായിട്ടുണ്ട്.
ഗായകരെയും കലാകാരരായിട്ടാണ് കണക്കാക്കുന്നത്. പ്രദർശനപരമായ കലാരൂപങ്ങൾ പരിശീലിച്ചിട്ടുള്ള എല്ലാവരെയും കലാകാരികളായി കണക്കാക്കുന്നു.
== ജോലി ==
വിപുലമായ ജോലിസാധ്യതകളാണ് കലാകാരികൾക്ക് ഉള്ളത്. പുസ്തകനിർമ്മാണം, സിനിമാ നിർമ്മാണം തുടങ്ങിയ രംഗത്ത് കലാകാരികളുടെ സേവനം ഒഴിച്ചുകൂട്ടാനാവാത്തതാണ്.
"https://ml.wikipedia.org/wiki/കലാകാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്