"വിക്കിപീഡിയ:വിക്കിനോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating interwiki links, now provided by Wikidata on d:q10950993
{{Commonscat|WikiGnomes}}
വരി 1:
[[Image:Nisse_d_apres_nature_ill_jnl_fal.png|150pxthumb|left]]
മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാതെ വിക്കികളിൽ ഉപയോഗപ്രദമായ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തുന്ന വിക്കിപീഡിയ ഉപയോക്താവിനെയാണ്‌ '''വിക്കിനോം''' എന്ന് വിളിക്കുക. വിക്കിനോമുകൾ തിരശ്ശീലക്കു പിന്നിൽ നിന്നുകൊണ്ട്‌ വിക്കികൾ സുഗമമായും, കൂടുതൽ കാര്യക്ഷമമായും പ്രവർത്തിക്കാൻ വേണ്ട ചെറിയ തിരുത്തുകളും, മാറ്റങ്ങളും എപ്പോഴും വരുത്തിക്കൊണ്ടേയിരിക്കും. അക്ഷരത്തെറ്റുകൾ തിരുത്തുന്നതും, വ്യാകരണ പിഴവുകൾ നീക്കം ചെയ്യുന്നതും,ലേഖനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ സ്ഥാപിക്കുന്നതും എല്ലാം വിക്കിനോമുകളുടെ പ്രവർത്തനത്തിന്‌ ഉദാഹരണമായി പറയാം.
 
വരി 24:
വിക്കിനോമുകളായ വിക്കിപീഡിയരെ [[:വിഭാഗം:വിക്കിനോമുകളായ ഉപയോക്താക്കൾ|ഇവിടെ]] കാണാം
 
{{Commonscat|WikiGnomes}}
 
[[വിഭാഗം:വിക്കി സമൂഹം]]
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിനോം" എന്ന താളിൽനിന്ന് ശേഖരിച്ചത്