"നോർഡിക് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 9:
സ്കാൻഡിനേവിയ എന്ന പേരുകൊണ്ട് പ്രധാനമായും [[ഡെന്മാർക്ക്]], [[നോർവെ]], [[സ്വീഡൻ]] എന്നീ മൂന്നു രാജ്യങ്ങളടങ്ങിയ ഭൂവിഭാഗത്തെയാണ് ഉദ്ദേശിക്കാറ്. ഇവയുടെ ചരിത്രവും സംസ്കാരവും ഭാഷകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടത്തെ ജനതയുടെ പൂർവ്വികർ ഉത്തര ജർമ്മനിയിൽ നിന്ന് കുടിയേറിപ്പാർത്തവരാണെന്നാണ് അനുമാനം. ഭൂമിശാസ്ത്രപരമായി ഇന്നത്തെ നോർവേയും സ്വീഡനും ചേർന്നുളള പ്രദേശം സ്കാൻഡിനേവിയൻ ഉപദ്വീപ് എന്നറിയപ്പെടുന്നു. ഈ ഉപദ്വീപിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലായിട്ടാണ് [[ബാൾട്ടിക് കടൽ ]]
===എസ്റ്റോണിയ===
അടുത്തകാലത്തായി [[എസ്റ്റോണിയ]] സ്വയം ഒരു നോർഡിക് രാജ്യമായി കണക്കാകുന്നുണ്ട്, ഈ രാജ്യം പ്രധാനമായും ബാൾടിക് സ്റ്റേറ്റായാണ്‌ വ്യാപകാമായി കരുതപ്പെടുന്നത് എങ്കിലും ഭാഷപരമായും പ്രാചീനമായും സാമൂഹികമായും ഈ രാജ്യം [[ഫിൻലാഡ്|ഫിൻലാഡുമായിഫിൻലാൻഡുമായി]] ബന്ധപ്പെട്ടുള്ളതാണ്‌, നൂറ്റാണ്ടുകളോളം ഡച്ച് സ്വീഡിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഫിൻലാൻഡ്, [[സ്വീഡൻ|സ്വീഡനുമായും]] [[ഡെന്മാർക്ക്|ഡെന്മാർക്കുമായും]] സാമൂഹിക ബന്ധവും ഇതിനുണ്ട്, മാത്രവുമല്ല എസ്റ്റോണിയയുടെ ഭൂരിഭാഗം നിക്ഷേപങ്ങളും വ്യാപരങ്ങളും നോർഡിക് രാജ്യങ്ങളുമായാണ്‌.
{{Euro-geo-stub|Nordic countries}}
"https://ml.wikipedia.org/wiki/നോർഡിക്_രാജ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്