"ഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 120 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1364 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
'''''കട്ടികൂട്ടിയ എഴുത്ത്''''ചെരിച്ചുള്ള എഴുത്ത്'''''{{prettyurl|Fruit}}
{{prettyurl|Fruit}}
[[പ്രമാണം:Fruit Basket.jpg|thumb|right|200px|പഴങ്ങൾ കൂടയിൽ, [[ബെൽതാസർ വാൻ ഡെർ അസ്റ്റ്]] വരച്ച ചിത്രം ]]
സസ്യശാസ്ത്രപരാമായി [[സസ്യം|സസ്യങ്ങളിൽ]] [[പ്രജനനം|പ്രജനനത്തിനായി]] കായ് രൂപത്തിൽ ഉണ്ടാവുന്ന ഭാഗമാണ് '''ഫലം'''. പൊതുവെ മാംസളമായ ആവരണത്തോടുകൂടിയതും കായ(കുരു) അകത്തുമായി കാണപ്പെടുന്നു. എല്ലാ സസ്യങ്ങളിലും ഇങ്ങനെ ആകണമെന്നില്ല. സാധാരണ ജീവിതത്തിൽ ഇവയെ '''പഴം''' എന്നും അറിയപ്പെടുന്നു. പാചകത്തിനുപയോഗിക്കുന്ന മധുരമില്ലാ‍ത്ത [[വെള്ളരി]], [[മത്തങ്ങ]], [[വെണ്ട]], [[മുളക്]] ഇവയെയും ഫലം എന്നുതന്നെ പറയുന്നു. മധുരമുള്ള [[മാങ്ങ]], [[ചക്ക]], വാഴപ്പഴം എന്നിവയും ഇതിലുൾപ്പെടുന്നു. പഴുത്ത പാകമായ എന്ന അർത്ഥത്തിലും '''ഫലം''' ഉപയോഗിക്കുന്നു.
..
 
== വർഗീകരണം ==
 
"https://ml.wikipedia.org/wiki/ഫലം" എന്ന താളിൽനിന്ന് ശേഖരിച്ചത്