"കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
=== ജീവകാരുണ്യ രംഗത്ത് ===
അനാഥകളായ വിദ്യാർഥി വിദ്യാർഥിനികളെ ദത്തെടുത്ത് വിദ്യാഭ്യാസവും ഭക്ഷണ, താമസ സൌകര്യങ്ങളും നൽകുന്നതിലും അവർക്ക് ഉന്നത പഠനവും ലഭ്യമാക്കുന്നതിനു കാന്തപുരത്തിന്റെ കീഴിൽ വിവിധ [[അനാഥമന്ദിരം|അനാഥാലയങ്ങൾ]] പ്രവർത്തിക്കുന്നുണ്ട്. കാരന്തൂരിലെ മർക്കസ്‌ ക്യാമ്പസിൽ നിലകൊള്ളുന്ന തുർക്കിയ്യ അനാഥാലയത്തിൽ ആയിരത്തിലധികം അനാഥകൾ സംരക്ഷിക്കപ്പെടുന്നു. കൂടാതെ പ്രകൃതി ദുരന്തങ്ങൾ കലാപങ്ങൾ തുടങ്ങിയവയുടെ ഇരകളായ ഹതാശ്രയരെ സംരക്ഷിക്കുന്നതിന് കാരന്തൂർ മർക്കസിനു കീഴിൽ പദ്ധതികളുണ്ട്. ഭൂകമ്പം നാശം വിതച്ച ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ഇന്ത്യ പാക്ക് അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ അനാഥരും ദുർബലരുമായ വിദ്യാർതികൾക്ക് മർക്കസ്‌ പഠന സൗകര്യം നൽകുന്നുണ്ട്. സംഘർഷങ്ങളുടെ ഫലമായി അനാഥകളാക്കപ്പെടുകയോ പഠന സൌകര്യങ്ങൾ നിഷേധിക്കപ്പെടുകയോ ചെയ്ത കാശ്മീരി വിദ്യാർഥികളെ മർക്കസിനു കീഴിൽ സംരക്ഷിച്ചു വിദ്യാഭ്യാസം നൽകുന്നുണ്ട്.വിദേശ രാഷ്ട്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് ഇദ്ദേഹം.
 
=== സാമൂഹിക രംഗത്ത് ===