"ജന്തർ മന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 23 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q508634 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 3:
[[ചിത്രം:Jantar Mantar Delhi 27-05-2005.jpg|thumb|220px|ഡെൽഹിയിലെ ജന്തർ മന്തർ.]]
[[ചിത്രം:Sun Dial Ved Shala Ujjain.jpg|thumb|220px| [[ഉജ്ജയിൻ|ഉജ്ജയിനിലെ]] ജന്തർ മന്തറിന്റെ വേദ ശാല ചിത്രം]]
ദില്ലിയിലെ ജന്തർ മന്തർ കൊണാട് പ്ലേസിൽ നിന്നു പാർലമെന്റ് സ്ട്രീറ്റിൽ കടന്നു ഏതാണ്ട് 200 മീ. പോയാൽ റോഡിനു ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു. ഇതിൽ അഞ്ചു നിർമ്മിതികളുണ്ട്. ഇവയെ യന്ത്രങ്ങൽ എന്നു വിളിക്കുന്നു. സമ്രാട് യന്ത്രം, രാമയന്ത്രം, തുടങ്ങിയവ.
[[ഭൂമി|ഭുമിയുടെ]] [[അക്ഷാംശ രേഖ|അക്ഷാംശരേഖക്ക്]] സമാന്തരമായി ഒരു [[അക്ഷകർണ്ണം|അക്ഷകർണ്ണവും]] അതിൽ ഒരു ത്രികോണാകാരവും ഉള്ള ഒരു വിഷുവമാണ് '''ജന്തർ മന്തർ''' എന്നറിയപ്പെടുന്ന ''' യന്ത്ര മന്ദിർ.
[[ഭൂമി|ഭുമിയുടെ]] [[കാന്തിക അക്ഷത്തിനു]] സമാന്തരമായി [[അക്ഷകർണ്ണം|അക്ഷകർണ്ണവും]] ഉള്ള ത്രികോണാകാരത്തിൽ ഉള്ള ഒരു നിർമ്മിതിയും, ഇരുവശത്തുമായി ചരിഞ്ഞ അർദ്ധ ചന്ദ്രാകാരത്തിലുള്ള മറ്റ് രണ്ട് നിർമ്മിതികളും ക്യാഊട്ണുഇയതാണു (structure) '''ജന്തർ മന്തർ''' എന്നറിയപ്പെടുന്ന ''' യന്ത്ര മന്ദിരിലെ പ്രധാന യന്ത്രമായ സമ്രാട് യന്ത്രം. ഇതൊരു സൂര്യയന്ത്ര(SUN DIAL)മാണു.
 
<!-- വിവർത്ത്റ്റനം ചെയ്യുവാൻ/ശരിയാക്കുവാൻ സഹായം ആവശ്യ്മുണ്ട്.
"https://ml.wikipedia.org/wiki/ജന്തർ_മന്തർ" എന്ന താളിൽനിന്ന് ശേഖരിച്ചത്