"മന്ത്രവാദിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1616828 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
POV - "സമൂഹത്തിൽ വ്യത്യസ്തരായിരിക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന കാടത്തം നിറഞ്ഞ മനുഷ്യബോധത്തി"?
വരി 1:
{{prettyurl|Witch}}
{{POV}}
 
[[മന്ത്രവാദം|മന്ത്രവാദത്തിൽ]] ഏർപ്പെടുന്ന സ്ത്രീയെയാണ് മന്ത്രവാദിനി (ആംഗലേയം : Witch) എന്ന പദം സൂചിപ്പിക്കുന്നത് . [[മന്ത്രവാദി]] എന്ന പദത്തിന്റെ സ്ത്രീലിംഗമാണ് ഇത്. അമ്മൂമ്മകഥകളിലും, സിനിമകളിലും മറ്റ് സാഹിത്യ കൃതികളിലുമൊക്കെയാണ് മന്ത്രവാദിനികൾ പ്രധാനമായും ദൃശ്യമാവുന്നത്. ചൂലിനെ വാഹനമാക്കി, വലിയ സ്ഫടിക ഗോളത്തിന് മുന്നിൽ മന്ത്രങ്ങൾ ചൊല്ലി, ഇരുട്ടടഞ്ഞ കൊട്ടാരത്തിൽ നിഗൂഢതയുടെയും ഭയപ്പെടുത്തലിന്റെയും പര്യായമായി, കുട്ടികളെ എണ്ണയുലിട്ട് മൊരിച്ച് തിന്നുന്ന ഇത്തരം കഥ പാത്രങ്ങൾ പ്രസിദ്ധമാണ്. എന്നാൽ മന്ത്രവാദപ്രവർത്തനങ്ങളിലെർപ്പെട്ടിരുന്ന സ്ത്രീകൾ സമൂഹത്തിലുണ്ടായിരുന്നു എന്നത് ചരിത്രവസ്തുതയാണ്.
 
പതിനാലാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിൽ ഏകദേശം 5 ലക്ഷത്തോളം വിച്ചുകൾ (മന്ത്രവാദിനികൾ) ജീവിനോടെ ദഹിപ്പിക്കപ്പെട്ടതായിട്ടാണ് ലഭ്യമായ കണക്കുകൾ പറയുന്നത്. മനുഷ്യചരിത്രത്തിൽ ഒരിക്കലും ഓർമ്മിക്കപ്പെടാത്ത ഈ മന്ത്രവാദിനികളെ കുറിച്ച് അന്നുണ്ടായിരുന്ന മുൻ‌വിധിയും, അധികാര മോഹവും, രാഷ്ട്രീയ ദുർവ്യയവുമായിരുന്നു ഈ അറുംകൊലയിൽ കലാശിച്ചത്. മന്ത്രവാദികളെന്ന് മുദ്ര കുത്തപ്പെട്ട് തീയിലേയ്ക്ക് വലിച്ചെറിയപ്പെട്ടവരിൽ ഭൂരിപക്ഷവും നിരപരാധികളായ സ്ത്രീകളും കുട്ടികളുമായിരുന്നു. സമൂഹത്തിൽ വ്യത്യസ്തരായിരിക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന കാടത്തം നിറഞ്ഞ മനുഷ്യബോധത്തിന്റെ ബലിയാടുകളായിരുന്നു ഈ മന്ത്രവാദിനികൾ
 
== ചരിത്രം ==
 
"https://ml.wikipedia.org/wiki/മന്ത്രവാദിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്