"സലാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1294439 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) world-gazetteer.com is dead
വരി 37:
}}
 
[[ഒമാൻ]] പ്രവിശ്യയായ ദോഫാറിന്റെ ഭരണസിരാകേന്ദ്രവും ആസ്ഥാനവുമാണ്‌ '''സലാല'''. 2005 ലെ കണക്ക് പ്രകാരം ഇവിടുത്തെ ജനസംഖ്യ 178,469 ആണ്‌<ref>[{{cite web|url=http://www.world-gazetteer.com/wg.php?x=1116712886&men=gpro&lng=en&gln=xx&dat=32&geo=-166&srt=npan&col=aohdq&pt=c&va=&geo=385295409 |title=വേൾഡ് ഗസ്റ്റിയർ.കോം]|archiveurl=http://archive.is/cwN5|archivedate=2012-12-08}}</ref>. സലാലയുടെ സ്ഥാനം അക്ഷാംശരേഖാംക്ഷം: 17°2′6″N 54°9′5″E / 17.035°N 54.15139°E / 17.035; 54.15139 ഇടക്കാണ്‌.
 
[[ഒമാൻ|ഒമാനിലെ]] രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും പരമ്പരാഗത ശക്തിദുർഗ്ഗവും സുൽത്താൻ ഖാബൂസ് ബിൻ സ‌ഈദിന്റെ ജന്മസ്ഥലവുമാണ്‌ സലാല. ഒമാന്റെ തലസ്ഥാന നഗരിയായ മസ്കറ്റിൽ താമസിക്കുന്നതിനേക്കാൾ സുൽതാൻ കൂടുതലായും സലാലയിലാണ്‌ താമസിക്കാറ്. എന്നാൽ സുൽതാൻ ഖാബൂസ് ഈ പ്രവണതയിൽ മാറ്റം വരുത്തി. 1970 ൽ അദ്ദേഹം ഭരണത്തിലേറിയതുമുതൽ മസ്കറ്റിലാണ്‌ ഖാബൂസ് താമസിക്കുന്നത്. എങ്കിലും പ്രാദേശിക നേതാക്കളേയും പ്രമുഖ വംശങ്ങളേയും സന്ദർശിക്കുന്നതിനായി അദ്ദേഹം ഇടക്കിടെ ഇവിടെ സന്ദർശിക്കാറുണ്ട്.
"https://ml.wikipedia.org/wiki/സലാല" എന്ന താളിൽനിന്ന് ശേഖരിച്ചത്