"പല്ലാഡിയൻ ശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:വാസ്തുകല ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
[[File:Andrea palladio fourth book image.jpg|ആൻഡ്രിയ പല്ലേഡിയോയുടെ വാസ്തുകലയുടെ നാല് ഗ്രന്ഥങ്ങൾ എന്ന ശ്രേണിയിലെ നാലാം പുസ്തകത്തിൽ നൽകിയിട്ടുള്ള, തള്ളിനിൽക്കുന്ന പോർട്ടിക്കോയോടുകൂടിയ വില്ല|ലഘു]]
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ വാസ്തുശിൽപിയായ ആൻഡ്രിയ പല്ലേഡിയോ ആവിഷ്കരിച്ച കെട്ടിടനിർമ്മാണശൈലിയാണ് പല്ലേഡിയൻ ശൈലി അഥവാ പല്ലേഡിയനിസം എന്നറിയപ്പെടുന്നത്. പുരാതനകാലത്തെ ഗ്രീക്ക്-റോമൻ ശൈലികളിൽ നിന്ന് സ്വാധീനിക്കപ്പെട്ട ശൈലിയാണിത്. പല്ലേഡിയൻ കെട്ടിടങ്ങൾക്ക് സാധാരണയായി ഒരു പെഡിമെന്റും (വാതിലിനു മുകളിലുള്ള വലിയ ത്രികോണം) നിരവധി തൂണുകളും ഉണ്ടായിരിക്കും. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടനിൽ വളരെ പ്രശസ്തമായ ഈ വാസ്തുശൈലി അവിടെ നിയോക്ലാസിസിസത്തിന്റെ വികാസത്തിലേക്ക് വഴിതെളിച്ചു. ഇനിഗോ ജോൺസാണ് ഈ ശൈലി ബ്രിട്ടനിൽ അവതരിപ്പിച്ചത്.
 
[[വർഗ്ഗം:വാസ്തുകല]]
"https://ml.wikipedia.org/wiki/പല്ലാഡിയൻ_ശൈലി" എന്ന താളിൽനിന്ന് ശേഖരിച്ചത്