"അൽ-മാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{wikify}}
 
'''അബുൾ അല അൽ-മാറി''' (A.D 973-1058)[[സിറിയ]]യിൽ ജീവിച്ചിരുന്ന അന്ധനായ കവിയും ദാർശനികാനും എഴുത്തുകാരനും യുക്തിവാദിയും ആയിരുന്നു.[[യഹുദ,ക്രിസ്തീയ,ഇസ്ലാം]] മതങ്ങളോട് പരിഹ്സ്യാകരമായ നിലപടുകൾ എടുത്തുകൊണ്ടു മതങ്ങൾ അവകാശപെടുന്ന സത്യങ്ങൾ പ്രതേകിച്ചു ഇസ്ലാം മതത്തിലെ പ്രവാചക വചനമെന്നു കരുതിപോന്നവ സത്യമാല്ലതിരിക്കുവാൻ സാധ്യത്യുള്ളതും നുണകളുമാനെന്നും പറഞ്ഞു അവയെ വിമർശിച്ചിരുന്ന വിവാദ യുക്തിചിന്തകനയിരുന്നു[[യുക്തിചിന്ത]]കനയിരുന്നു അദ്ദേഹം.സസ്യഭുക്കായിരുന്ന[[സസ്യഭുക്കാ]]യിരുന്ന അബുൽ മൃഗ്രങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിച്ചിരുന്നു.
==ജിവിത രേഖ==
സിറിയയിലെ മാറാ പ്രദേശമായിരുന്നു അദ്ദേഹത്തിൻറെ ജന്മദേശം.തനുഖ എന്നാഅംഗബലമുള്ള ഗോത്രത്തിലെ ബാനു സുലൈമാൻ എന്നാ പ്രസിദ്ധ കുടുംബത്തിലെ അംഗമായിരുന്നു.അദ്ദേഹത്തിന്റെ പിതൃപരമ്പരയിലെ ഒരു മുതുമുത്തച്ഛൻ നഗരത്തിലെ ആദ്യത്തെ ഗടി വിഭാഗത്തിൽ പെട്ട ഇല്സ്ലാമിക ജഡ്ജി ആയിരുന്നു. ബാനു സുലൈമാൻ കുടുംബത്തിൽ അനേകം ശ്രദ്ധേയരായ മികച്ച കവികൾ ഉണ്ടായിരുന്നു.നാലാം വയസിൽ [[വസൂരി]] ബാധിച്ചു അബുൽ അലയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു.<br />
 
11-12 വയസിൽ അദ്ദേഹം [[കവിത]] രചന ആരംഭിച്ചു. അലിപ്പോയിലും മാറായിലും പ്രാഥമിക [[വിദ്യാഭ്യാസം]] ചെയ്തു,പിന്നിട് അന്ത്യൊക്യയിലും മറ്റു സിറിയൻ നഗരങ്ങളുമായി വിദ്യാഭ്യാസം പൂർതിയാക്കി. അദ്ദേഹത്തിന്റെ അലിപ്പോയിലെ അദ്ധ്യാപകർ ബിൻ ഖൽ വൈഹ് എന്നാ ഇസ്ലാമിക-[[അറബ് ഭാഷ]] പണ്ഡിതന്റെ സഭയിലെ അംഗങ്ങൾ ആയിരുന്നു. റിസലത്ത് അൽ -ഗുഫ്രാൻ എന്നാ കവിത രചിച്ചു ബാലനായിരുന്ന അബുൽ അല, ബിന് ഖൽ വൈഹിന്റെ നിര്യാണത്തിൽ വിലപിക്കുന്നുണ്ട്. അലി കിഫ്തിയുടെ രേഖകൾ അനുസരിച്ച് ട്രിപൊളിയിലേക്കുള്ള യാത്ര മദ്ധ്യേ ലടകിയയിൽ വച്ച് ഒരു ക്രിസ്തീയ ആശ്രമത്തിൽ [[ഗ്രീക്ക്]] തത്വശാസ്ത്രത്തെകുറിച്ചുള്ള[[തത്വശാസ്ത്ര]]ത്തെകുറിച്ചുള്ള ചർച്ച ശ്രവിക്കനിടയയത് മത വിരുദ്ധ നിലപടുകളിലെക്കും സംശയ ചിന്തകളിലേക്കും നയിച്ചതായി കരുതപെടുന്നു. എന്നാൽ ഇബ്ന് അൽ-അദിമിനെപോലുള്ള [[ചരിത്രകാരന്മാർ]] ഈ വാദ ഗതികൾ നിഷേധിക്കുകയും ഇസ്ലാമാല്ലാതെ മറ്റൊരു ദൈവ ശാസ്ത്ര[[ദൈവശാസ്ത്ര]] വീക്ഷണവും അദ്ദേഹത്തിന് പരിചിതമാല്ലെന്നും അഭിപ്രയപെടുന്നുണ്ട്.
ബാഗ്‌ദാദിൽ പതിനെട്ടു മാസം ചില വിട്ട അദ്ദേഹത്തെ ആക്കലാതെ മികച്ച സാഹിത്യ സദസുകൾ ആദരവോടെ സ്വീകരിച്ചിരുന്നു. A.D 1010 ഇൽ മാതാവിന്റെ മരണത്തെതുടർന്ന് മാറയിൽ തിരിച്ചെത്തിയ അബുൽ അല ശേഷിച്ച ജീവിതം ഭൌതിക സുഖങ്ങൾ ത്യജിച്ചു ഏകാനായി ജീവിച്ചു പോന്നു. എന്നിരുനാലും പ്രദേശത്തെ അനേകം വിദ്യര്തികളുടെ സ്നേഹത്തിലും ബഹുമാനത്തിലും അദ്ദേഹം സന്തോഷിക്കുകയും വിദേശത്തുള്ള പണ്ഡിതന്മാരുമായി ബന്ധം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്തു .
=='''[[ദർശനം]]'''==
അൽ-മാറി എനും സംശയലുവയിരുന്നു. അന്ധ വിശ്വാസങ്ങളെയും[[അന്ധവിശ്വാസ]]ങ്ങളെയും മതങ്ങളിലെ തെളിവുകളില്ലാത്ത വിശ്വാസപ്രമാണങ്ങളെയും[[വിശ്വാസപ്രമാണ]]ങ്ങളെയും അദ്ദേഹം ജിച്ചിരുന്നു.ആയതിനാൽ അൽ-മാറയെ അശുഭപ്രതീക്ഷയുള്ള സ്വതന്ത്ര ചിന്തകനയാണ്‌ കരുതി പോരുന്നത്. ആചാരങ്ങൾക്കും അധികാരത്തിനും പാരംബര്യങ്ങല്ക്കും പകരം യുക്തി ആയിരുന്നു അദ്ദേഹത്തിന്റെ ദാര്ശനിക അടിസ്ഥാനത്തിലെ സ്ഥയിക ഭാവം.
മതം പുർവികർ കണ്ടെത്തിയ കെട്ടുകഥയാണെന്നും വിശ്വാസികളെ ചുഷണം ചെയ്യാനല്ലാതെ മതതെകൊണ്ട് മറ്റൊരു പ്രയോജനവും ഇല്ലെന്നു അബു അല തന്റെ ശിക്ഷ്യരെ പഠിപ്പിച്ചിരുന്നു.
"പ്രവാചകരുടെ മൊഴികൾ സത്യമാണെന്ന് കരുതരുത്;അവയെല്ലാം കെട്ടിച്ചമച്ചതാണ്.അവ വന്നു ജീവിതം നശിപ്പിക്കുന്നത് വരെ മനുഷ്യർ ആശ്വാസത്തോടെ ജീവിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങൾ എല്ലാം ഏതുകാലെത്തെയും പോലെ മടിയന്മാരുണ്ടാക്കിയ ഒരു കെട്ട് മടിയന്മാരുടെ കഥകളാണ്".
"https://ml.wikipedia.org/wiki/അൽ-മാറി" എന്ന താളിൽനിന്ന് ശേഖരിച്ചത്