"അൽ-മാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{wikify}}
 
'''അബുൾ അല അൽ-മാറി''' (A.D 973-1058)സിറിയയിൽ ജീവിച്ചിരുന്ന അന്ധനായ കവിയുംതത്ത്വഞാനിയുംകവിയും ദാർശനികാനും എഴുത്തുകാരനും യുക്തിവാദിയുക്തിവാദിയും ആയ ചിന്തകനും ആയിരുന്നു.യഹുദ,ക്രിസ്തീയ, ഇസ്ലാമികഇസ്ലാം മതങ്ങളോട് പരിഹ്സ്യാകരമായ നിലപടുകൾ എടുത്തുകൊണ്ടു മതങ്ങൾ അവകാശപെടുന്ന സത്യങ്ങൾ പ്രതേകിച്ചു ഇസ്ലാം മതത്തിലെ പ്രവാചക വചനമെന്നു കരുതിപോന്നവ സത്യമാല്ലതിരിക്കുവാൻ സാധ്യത്യുള്ളതും നുണകളുമാനെന്നും പറഞ്ഞു അവയെ വിമർശിച്ചിരുന്ന വിവാദ യുക്തിചിന്തകനയിരുന്നു അദ്ദേഹം.സസ്യഭുക്കായിരുന്ന അബുൽ മൃഗ്രങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിച്ചിരുന്നു.
==ജിവിത രേഖ==
സിറിയയിലെ മാറാ പ്രദേശമായിരുന്നു അദ്ദേഹത്തിൻറെ ജന്മദേശം.തനുഖ എന്നാഅംഗബലമുള്ള ഗോത്രത്തിലെ ബാനു സുലൈമാൻ എന്നാ പ്രസിദ്ധ കുടുംബത്തിലെ അംഗമായിരുന്നു.അദ്ദേഹത്തിന്റെ പിതൃപരമ്പരയിലെ ഒരു മുതുമുത്തച്ഛൻ നഗരത്തിലെ ആദ്യത്തെ ഗടി വിഭാഗത്തിൽ പെട്ട ഇല്സ്ലാമിക ജഡ്ജി ആയിരുന്നു. ബാനു സുലൈമാൻ കുടുംബത്തിൽ അനേകം ശ്രദ്ധേയരായ മികച്ച കവികൾ ഉണ്ടായിരുന്നു.നാലാം വയസിൽ വസൂരി ബാധിച്ചു അബുൽ അലയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു.<br />
"https://ml.wikipedia.org/wiki/അൽ-മാറി" എന്ന താളിൽനിന്ന് ശേഖരിച്ചത്