"തീവ്രവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q466439 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Extremism}}
{{ആധികാരികത}}
സമൂഹത്തിന്റെഏതെങ്കിലും മദ്ധ്യവർത്തിആശയങ്ങളോടോ നിലപാടുകളിൽനിന്നുപ്രസ്ഥാനത്തോടെ വിഭിന്നമായതോകടുത്ത നാട്ടുനടപ്പായിആഭിമഖ്യം കണക്കാക്കപ്പെടുന്നതിൽനിന്ന്പുലർത്തുന്നതും വിരുദ്ധമായതോനിലപാടുകളിൽ ആയവിട്ടുവീഴ്ചയ്ക്ക് ആശയങ്ങളോഒരുക്കമല്ലാത്തതും പ്രവൃത്തികളോആണ് വ്യക്തികളോ ഗ്രൂപ്പുകളോ വച്ചുപുലർത്തുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതാണ്‌ '''തീവ്രവാദം'''(''Extremism''). ജനാധിപത്യ സമൂഹങ്ങളിൽ അധികാരകേന്ദ്രീകൃതമായ ഭരണത്തിലേക്ക് നയിക്കുന്ന വിപ്ലവങ്ങൾക്ക് ആഹ്വാനം നൽകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരെ തീവ്രവാദികളായിഅവരെടുക്കുന്ന മുദ്രകുത്താറുണ്ട്നിലപാടുകളനുസരിച്ച് പലപ്പോഴും തീവ്രവാദികൾ എന്നും മിതവാദിക്കൾ എന്നും തിരിക്കാറുണ്ട്. സമൂഹത്തിലെ രാഷ്ട്രീയധാരയിൽ നിന്ന് മാറി ഒരു തത്ത്വസംഹിതയോടോ വംശീയ/ദേശീയ കാഴ്ചപ്പടുകളോടോ ഉള്ള അന്ധമായ വിധേയത്വം പലപ്പോഴും തീവ്രവാദത്തിന്റെ ലക്ഷണമാണ്‌. തീവ്രവാദം വംശീയം,ദേശീയം,വഗ്ഗീയം,മതപരം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയമായ തീവ്രവാദത്തെ ഇടത്തുപക്ഷ വലത്തുപക്ഷ അഥവാ യാഥാസ്ഥിതിക തീവ്രവാദം എന്നു വിഭജിക്കാറുണ്ട്. മതപരമായ തീവ്രവാദത്തിന്‌ [[മതഭ്രാന്ത്|മതഭ്രാന്തെന്നും]] അതു വച്ചുപുലർത്തുന്നവരെ മതഭ്രാന്തന്മാർ എന്നും വിശേഷിപ്പിക്കാറുണ്ട്.
 
 
[ഭീകരവാദത്തിന്റെ [ഭീകരവാദം]] തുടക്കം പലപ്പോഴും തീവ്രവാദം ആണെന്നുള്ളത് കൊണ്ട് തന്നെ പലപ്പോഴും ഭീകരവാദത്തേയും തീവ്രവാദത്തേയും ഒന്നായി ചിത്രീകരിക്കാറുണ്ട്.
 
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ബാല ഗംഗാധര തിലകൻ അറിയപ്പെടുന്ന ഒരു തീവ്രവാദി ആയിരുന്നു. വി.ഡി. സാവർക്കറും മറ്റൊരു തീവ്രവാദി നേതാവായിരുന്നു. അതേ സമയം മാഹാത്മാഗാന്ധി ഉൾപടെ ഉള്ളവർ മിതവാദികളായും അറിയപ്പെട്ടു.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/തീവ്രവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്