"മിർസ ജവാൻ ബഖ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
1852 ഏപ്രിലിൽ നടന്ന ഇദ്ദേഹത്തിന്റെ വിവാഹം മുഗൾ രാജകുടുംബചരിത്രത്തിൽ ഏറ്റവും അവസാനമായി നടന്ന കെങ്കേമമായ ചടങ്ങായിരുന്നു. സഫറിന്റെ പിൻഗാമിയായി ബഖ്തിനെ ഉയർത്തിക്കാണിക്കുക എന്ന ഉദ്ദേശ്യത്തിൽ നടത്തിയ ഈ വൻചടങ്ങിന് ഏറെ രാഷ്ട്രീയപ്രാധാന്യവുമുണ്ടായിരുന്നു.<ref name=LM-27>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA27#v=onepage താൾ: 27]</ref> ജവാൻ ബഖ്തിന്റെ ജ്യേഷ്ഠന്മാരുടെ വിവാഹച്ചടങ്ങുകളെ നിഷ്പ്രഭമാക്കുംവിധം നടത്തിയ ഈ വിവാഹച്ചടങ്ങുകൾക്ക് സീനത്ത് മഹലായിരുന്നു ചുക്കാൻ പിടിച്ചിരുന്നത്.<ref name=LM-29>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA29#v=onepage താൾ: 29-30]</ref>
 
 
[[1857-ലെ ലഹള|1857-ലെ ലഹളക്കാലത്ത്]] സീനത്ത് മഹൽ, മകനെ വിമതശിപായിമാരിൽനിന്ന് അകറ്റിനിർത്തി. ശിപായികൾ തോൽപ്പിക്കപ്പെട്ടുകഴിഞ്ഞാൽ തന്റെ മകനെ അധികാരത്തിലേറ്റാമെന്ന് അവർ കരുതിയിരുന്നു.<ref name=LM-XVII>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PR19#v=onepage താൾ: XVII]</ref> എന്നാൽ ലഹളക്കുശേഷം സഫറിനും സീനത്ത് മഹലിനുമൊപ്പം മിർസ ജവാൻ ബഖ്തിനെയും റംഗൂണിലേക്ക് ബ്രിട്ടീഷുകാർ നാടുകടത്തി.<ref>{{cite book|title=ബഹാദൂർ ഷാ സഫർ; ആൻഡ് ദ വാർ ഓഫ് 1857 ഇൻ ഡെൽഹി|year=2006|url=http://books.google.co.in/books?id=nUNprZiD3GsC&pg=PA415&lpg=PA415&dq=Taj+mahal+begum+bahadur+shah+zafar&source=bl&ots=X7kKdkU6VG&sig=6g7somttMo7iKYGv21H5Lv9AUXo&hl=en&sa=X&ei=njbVUY7ULceMrQeL_4GoDA&ved=0CCoQ6AEwADgK#v=onepage&q=Taj%20mahal%20begum%20bahadur%20shah%20zafar&f=false|author=എസ്. മെഹ്ദി ഹുസൈൻ|accessdate=2013 ജൂലൈ 5}}</ref>
"https://ml.wikipedia.org/wiki/മിർസ_ജവാൻ_ബഖ്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്