"ഡോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
2001 ഡിസംബർ 22 ന് ക്ലോണിംഗിലൂടെ പൂച്ചക്കുട്ടിയെ ടെക്സാസ് സർ വ്വകലാശാലയിലെ ശാസ്ത്ര് ജ്ഞർ നിർമ്മിച്ചു. 2004 ൽ തെക്കൻ കൊറിയയിലുള്ള ഒരു പറ്റം ശാസ്ത്ര്ജ്ഞർ മനുഷ്യഭ്രൂണം ക്ലോൺ ചെയ്തു. ക്ലോൺ ചെയ്ത മനുഷ്യ ഭ്രൂണം ഒരാഴ്ച്ചവരെ വളർത്തിയതിനു ശേഷം അതിൽ നിന്നും ശേഖരിച്ച വിത്തു കോശങ്ങൾ രോഗ ചികിത്സക്കായ് മനുഷ്യരിൽ പരീക്ഷിക്കുകയും ചെയ്തു.
 
== വിത്തു കോശങ്ങൾ കോശങ്ങ ൾ ==
[[അസ്ഥി|അസ്ഥികൾ]], [[കണ്ണ്|കണ്ണുകൾ]], [[കരൾ]], [[പേശി|പേശികൾ]], [[വൃക്ക|വൃക്കകൾ]] തുടങ്ങി ശരീരത്തിന് ആവശ്യമായ അവയവങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന പ്രാഥമിക കോശങ്ങളെയാണ് വിത്ത് കോശങ്ങൾ എന്ന് പറയുന്നത്.
"https://ml.wikipedia.org/wiki/ഡോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്