"ഡോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 47 interwiki links, now provided by Wikidata on d:q171433 (translate me)
വരി 17:
 
== വിത്തു കോശങ്ങൾ ==
[[അസ്ഥി|അസ്ഥികൾ]], [[കണ്ണ്|കണ്ണുകൾ]], [[കരൾ]], [[പേശി|പേശികൾ]], [[വൃക്ക|വൃക്കകൾ]] തുടങ്ങി ശരീരത്തിന് ആവശ്യമായ അവയവങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന പ്രാഥമിക കോശങ്ങളെയാണ് വിത്ത് കോശങ്ങൾ എന്ന് പറയുന്നത്.
[[പ്രമേഹം]], തലച്ചോറ് സംബന്ധമായ രോഗങ്ങൾ, [[അർബുദം]] തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്തുകോശങ്ങൾ സഹായിക്കും.{{തെളിവ്}}
"https://ml.wikipedia.org/wiki/ഡോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്