"സഹായം:എഴുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No integrated IME at present
No edit summary
വരി 14:
 
*താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ്‌ ഏറ്റവും നല്ല രീതി‌.
 
*ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, വിക്കിപീഡിയയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: '''[[വരമൊഴി]]'''.
 
*നിങ്ങൾ വിക്കിപീഡിയ വായിക്കുവാൻ ഉപയോഗിക്കുന്ന ബ്രൗസറിലേക്ക് നേരിട്ട് മലയാളം എഴുതുവാൻ സൗകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചും ലേഖനങ്ങൾ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണു്. ഉദാ: '''കീമാൻ, കീമാജിക്'''
 
* ക്രോം ബ്രൗസറാണ് ഉപയോഗിക്കുന്നതെങ്കിൽ [https://chrome.google.com/webstore/detail/google-input-tools-by-goo/mclkkofklkfljcocdinagocijmpgbhab ഗൂഗിൾ ഇൻപുട്ട് ടൂൾസ്] എന്ന എക്സ്റ്റൻഷൻ ഉപയോഗിക്കാം. അതിൽ "മലയാളം (ഫൊണറ്റിക്)" എന്ന മൊഴി ലിപിമാറ്റരീതിയോ "മലയാളം (ഇൻസ്ക്രിപ്റ്റ്)" കീബോർഡോ തിരഞ്ഞെടുത്ത് ഉപയോഗിക്കാം.
 
*ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, വിക്കിപീഡിയയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: '''[[വരമൊഴി]]'''.
 
ഐ.എം.ഇ ഉൾപ്പെടെ മറ്റു് ഭാഷാഉപകരണങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും (ട്രാൻസ്‌ലിറ്ററേഷൻ ) ഉപയോക്താക്കൾക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ചും താഴെ വിശദീകരിക്കുന്നു.
Line 58 ⟶ 59:
# [http://www.google.com/ime/transliteration/ ഗൂഗിൾ ഇൻപുട്ട് സഹായി ] - ഗൂഗിൾ മലയാളം ടൈപ്പിംഗ്‌ സഹായി.
# [http://scripts.sil.org/keyman കീമാൻ]
# [http://www.google.com/inputtools/windows/index.html ഗൂഗിൾ ഇൻഡിക് മലയാളം] ഗൂഗിൾ മലയാളം ഓഫ്‌ലൈൻ ടൈപ്പിംഗ്‌ സഹായി.
 
==== ഗ്നു/ലിനക്സ്====
"https://ml.wikipedia.org/wiki/സഹായം:എഴുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്