"സഹായം:എഴുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No integrated IME at present
വരി 8:
 
 
<!--[[File:ULSIME-ml.png|thumb|right]]-->
വിക്കിപീഡിയയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ [[യൂണികോഡ് ഫോറം]] നിർദ്ദേശിച്ചിരിക്കുന്ന എൻകോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. വിക്കിപീഡിയയിൽ ലേഖനങ്ങൾ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ താഴെ പറയുന്നവയോ അല്ലെങ്കിൽ താങ്കൾക്ക് അറിവുള്ള മറ്റ് ഏതെങ്കിലും രീതിയോ ഉപയോഗിക്കാവുന്നതാണ് .
 
*<s>മലയാളം വിക്കിപീഡിയയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇൻബിൽറ്റ് ഉപകരണം ഉപയോഗിച്ച് വേറെ ബാഹ്യ ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ലിപ്യന്തരണം (ട്രാൻസ്‌ലിറ്ററേഷൻ), ഇൻസ്ക്രിപ്റ്റ് എന്നീ രണ്ട് രീതികളിലും മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം ഉപയോഗിക്കാവുന്നതാണു്. ഈ ഉപകരണത്തെക്കുറിച്ചുള്ള കൂടുതൽ സഹായത്തിനു് [[സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം|വിക്കിപീഡിയയിലെ എഴുത്തുപകരണം]] എന്ന സഹായത്താൾ കാണുക.</s>
 
*താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ്‌ ഏറ്റവും നല്ല രീതി‌.
വരി 38:
 
===വിക്കിപീഡിയയിൽ നിവേശിക്കപ്പെട്ടിരിക്കുന്ന എഴുത്തുപകരണം===
{{notice|വിക്കിപീഡിയയിൽ സംയോജിപ്പിച്ചിരുന്ന എഴുത്തുപകരണം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. മലയാളം എഴുതുന്നതിന്, ഈ താളിൽ പ്രതിപാദിച്ചിരിക്കുന്ന മറ്റേതെങ്കിലും വഴി തിരഞ്ഞെടുക്കാൻ അഭ്യർത്ഥിക്കുന്നു}}
<!--മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ഇൻപുട്ട് ബോക്സുകളിൽ മലയാളം ടൈപ്പ്ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വിക്കിപീഡിയയിൽ ചേർത്തിട്ടുണ്ട്. ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ടൈപ്പ് ചെയ്യുന്ന ലിപിമാറ്റ സമ്പ്രദായവും ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്ന അതേ രീതിയിൽ ഒരോ ചിഹ്നത്തിനും പ്രത്യേകം കീ ഉപയോഗിച്ചുള്ള ഇൻസ്ക്രിപ്റ്റ് രീതിയും ഈ ഉപകരണം സാധ്യമാക്കുന്നു. കൂടുതൽ സഹായ വിവരണത്തിന് '''[[സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം]]''' എന്ന താൾ സന്ദർശിക്കുക.-->
 
===മലയാളം കീബോർഡുകൾ===
"https://ml.wikipedia.org/wiki/സഹായം:എഴുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്